• Logo

Allied Publications

Europe
മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ക്ക് വെ​യി​ൽ​സി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
Share
വെ​യി​ൽ​സ്: വെ​യി​ൽ​സി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് പ്രൊ​പോ​സ്ഡ് മി​ഷ​നി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ലി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണം. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് വെയി​ൽ​സി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് പ്രൊ​പോ​സ്റ്റ് മി​ഷ​ൻ ഇ​ട​വ​ക അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്.

സ​ന്ദ​ർ​ശ​നം വെ​യി​ൽ​സി​ലെ ക്നാ​നാ​യ ജ​ന​ത​യ്ക്ക് അ​നു​ഗ്ര​ഹമാവു​ക​യും മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​ത കൈ​വ​രി​ക്കു​വാ​നും സാ​ധി​ച്ചു. തുടർന്ന് പ്രൊ​പോ​സ്റ്റ് മി​ഷ​ൻ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ അ​ഞ്ചാ​മ​ത് വാ​ർ​ഷി​ക​വും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളും ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ച​രി​ച്ചു.



മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു‌​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച് ദി​വ്യ​ബ​ലി​യി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ ക്നാ​നാ​യ​ക്കാ​രു​ടെ അ​ധി​ക ചു​മ​ത​ല​യു​ള്ള വി​കാ​രി ജ​ന​റ​ൽ സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​സി​റി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.



വി​വാ​ഹ ജീ​വി​തം 25 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​വ​രെ​യും മി​ഷ​ൻ രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും ജ​പ​മാ​ല​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ സ​ഭാ​സ​മു​ദാ​യ വി​ഷ​യ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ൾ​ക്കു​ണ്ടാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് കൃ​ത്യ​വും വ്യ​ക്ത​വു​മാ​യ ഉ​ത്ത​ര​ങ്ങ​ൾ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി ന​ൽ​കി.



സ​ഭാ സം​വി​ധാ​ന​ങ്ങ​ളോ​ട് ചേ​ർ​ന്ന് കൂ​ട്ടാ​യ്മ​യി​ൽ വ​ള​രു​മ്പോ​ൾ വ​രും ത​ല​മു​റ​യ്ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന സാ​മു​ദാ​യ സ്നേ​ഹം ന​ൽ​കു​വാ​ൻ ഓ​രോ​രു​ത്ത​ർ​ക്കും സാ​ധി​ക്കു​മെ​ന്ന് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി ഓ​ർ​മി​പ്പി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.