• Logo

Allied Publications

Europe
ഡൊ​ണാ​ള്‍​ഡ് ട​സ്‌​ക് പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി
Share
വാ​ഴ്‌​സോ: പോ​ള​ണ്ടി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡൊ​ണാ​ള്‍​ഡ് ട​സ്‌​ക് അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തു​ന്നു. ബുധനാഴ്ച പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ല്‍​വ​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ദ്ദേ​ഹം അ​ധി​കാ​ര​മേ​ല്‍​ക്കും.

ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ത്യൂ​സ് മൊ​റാ​വി​സ്‌​കി ന​യി​ച്ച പോ​പ്പു​ലി​സ്റ്റ് ലോ ​ആ​ന്‍​ഡ് ജ​സ്റ്റീ​സ് (പി​ഐ​എ​സ്) ആ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ​ത്.

എ​ന്നാ​ൽ, മ​റ്റു ക​ക്ഷി​ക​ള്‍ സ​ഖ്യം ചേ​രാ​ന്‍ വി​സ​മ്മ​തി​ച്ച​തോ​ടെ ഭൂ​രി​പ​ക്ഷ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ പി​ഐ​എ​സി​ന് ക​ഴി​യാ​തെ​പോ​വു​ക​യാ​യി​രു​ന്നു.

പി​ഐ​എ​സു​മാ​യി അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന പ്ര​സി​ഡ​ന്‍റ് ആ​ന്‍​ഡ്‌​സീ ഡൂ​ഡ, മൊ​റാ​വി​സ്കി​യെ അ​ല്ലാ​തെ മ​റ്റാ​രെ​യും സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ക്ഷ​ണി​ക്കാ​നും ത​യാ​റ​ല്ലാ​യി​രു​ന്നു.

തിങ്കളാഴ്ച ന​ട​ന്ന വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ലും മൊ​റാ​വി​സ്‌​കി​ക്ക് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​യി​ല്ല. 190 എം​പി​മാ​ര്‍ മൊ​റാ​വി​സ്‌​കി​യെ പി​ന്തു​ണ​ച്ച​പ്പോ​ള്‍ 266 പേ​രാ​ണ് അ​ദ്ദേ​ഹ​ത്തെ എ​തി​ര്‍​ത്ത് വോ​ട്ട് ചെ​യ്ത​ത്.

തു​ട​ര്‍​ന്ന് പാ​ര്‍​ല​മെ​ന്‍റ് മ​റ്റൊ​രു സ​ഖ്യ​ത്തി​ന്‍റെ നേ​താ​വാ​യ ട​സ്‌​ക്കി​നെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ര്‍​ദേ​ശം ചെ​യ്യു​ക​യാ​യി​രു​ന്നു. 2007ലും 2014​ലും ട​സ്‌​ക്കാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.