• Logo

Allied Publications

Middle East & Gulf
അ​ജ​പാ​ക്‌ ട്രാ​വ​ൻ​കൂ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്; ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ​പാ​ക്‌) നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട് അ​ഹ​മ്മ​ദി​യി​ൽ ന​ട​ത്ത​പെ​ടു​ന്ന നെ​ടു​മു​ടി വേ​ണു അ​ജ്പ​ക് ട്രാ​വ​ൻ​കൂ​ർ ബാ​ഡ്മി​ന്‍റ​ൺ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ടൂ​ർ​ണ​മെ​ന്‍റ് ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.

അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജോ​യ​ൽ ജേ​ക്ക​ബ് പ്ര​ധാ​ന സ്പോ​ൺ​സ​റാ​യ ബെ​ല്ലാ ചാ​വോ ആ​ർ​ക്കി​റ്റ​ക്‌​റ്റ​ൽ & ഇ​ന്‍റീ​രി​യ​ർ സൊ​ല്യൂ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ചെ​ങ്ങ​ന്നൂ​രി​ന് ന​ൽ​കി​യാ​ണ് ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്ത​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലേ​മു​റി, ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്, വ​നി​താ വേ​ദി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​താ അ​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.



ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് വിം​ഗ് സെ​ക്ര​ട്ട​റി ലി​ബു പാ​യി​പ്പാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഹിം പു​ഞ്ചി​രി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം, സം​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി രാ​ഹു​ൽ ദേ​വ്,

ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സു​രേ​ഷ് വ​രി​ക്കോ​ലി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ജി ഈ​പ്പ​ൻ ത​ല​വ​ടി, സാം ​ആ​ന്‍റ​ണി, അ​നൈ കു​മാ​ർ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, സി​ഞ്ചു ഫ്രാ​ൻ​സി​സ്, അ​ജി​ത് ക​ണ്ണ​മ്പാ​റ, ലി​നോ​ജ്‌, വ​നി​താ വി​ഭാ​ഗം പ്ര​ധി​നി​ധി ആ​നി മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.