• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സ് ജെ​സി ജോ​യ് അ​ന്ത​രി​ച്ചു
Share
ഡ​ബ്ലി​ൻ: കൗ​ണ്ടി കെ​റി​യി​ലെ ട്രേ​ലി​യി​ൽ മ​ല​യാ​ളി ന​ഴ്സ് ജെ​സി ജോ​യ്(32) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പോ​ൾ കു​രി​യ​ൻ മ​റ്റ​ത്തി​ൽ. മകൾ: ഇ​വ.

അ​ർ​ബു​ദ രോ​ഗ​ബാ​ധ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സയി​ലാ​യി​രു​ന്നു. ര​ണ്ട് വ​ര്‍​ഷം മു​മ്പ് അ​യ​ര്‍​ല​ൻഡി​ലെ​ത്തി​യ ജെ​സി ഔ​ര്‍ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ന​ഴ്സിം​ഗ് ഹോ​മി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.​

സം​സ്കാ​രം പി​ന്നീ​ട്. രാ​മ​മം​ഗ​ലം എ​ഴ​ക്ക​ര്‍​നാ​ട് ചെ​റ്റേ​ത്ത് പ​രേ​ത​നാ​യ സി.സി ജോ​യി​യു​ടെ​യും ലി​സി ജോ​യി​യു​ടെ​യും മ​ക​ളാ​ണ്.

വാർത്ത: ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.