• Logo

Allied Publications

Middle East & Gulf
മാ​ട്ടൂ​ൽ സൂ​പ്പ​ർ ലീ​ഗ്; ബി​വൈ​സി നോ​ർ​ത്ത് ജേ​താ​ക്ക​ളാ​യി
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ട്ടൂ​ൽ കെ​എം​സി​സി ഹു​ദ​യ​രി​യാ​ത്ത് സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ട്ടൂ​ൽ സൂ​പ്പ​ർ ലീ​ഗ് സീ​സ​ൺ സി​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ബ​നാ​ത്ത്‌ വാ​ല യൂ​ത്ത് സെ​ന്‍റ​ർ മാ​ട്ടൂ​ൽ നോ​ർ​ത്ത് ജേ​താ​ക്ക​ളാ​യി. വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കൗ​ണ്ടി വാ​ടി​ക്ക​ലിനെ പരാജയപ്പെടുത്തി‌യാണ് ബി​വൈ​സി നോ​ർ​ത്ത് ജോതാക്കളായത്.

ടൂ​ർ​ണ​മെ​ന്‍റ് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ക മി​ക​വി​നാ​ലും ശ്ര​ദ്ധേ​യ​മാ​യി. സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സ​ഫ്‌ സി​എ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ഷാ​നി​ഷ് കൊ​ല്ലാ​റ, സാ​ജി​ദ് തു​ന്ത​കാ​ച്ചി, ഹം​സ ന​ടു​വി​ൽ, ഷ​റ​ഫു കു​പ്പം, അ​ഷ്‌​റ​ഫ്‌ പൊ​ന്നാ​നി, റ​ഷീ​ദ് പ​ട്ടാ​മ്പി, ഹം​സ ഹാ​ജി, സ​ഫീ​ഷ്, സ​ക്ക​രി​യ എ.​പി, ജ​ലീ​ൽ മാ​ട്ടൂ​ൽ, ഖാ​സിം കാ​വ്വാ​യി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഷാ​നി, ബൗ​ള​റാ​യി ഹ​സീ​ബ് ക​ളി​യി​ലെ മി​ക​ച്ച ക്യാ​ച്ചു​മാ​യി ഷ​ബീ​ർ, ഫെ​യ​ർ പ്ലേ​യ് അ​വ​ർ​ഡി​ന് ഒ​ത​യാ​ർ​ക്കം അ​ർ​ഹ​ത​നേ​ടി. ടൂ​ർ​ണ​മെ​ന്‍റി​നോ​ട് അ​നു​ബ​ന്ധിച്ച് ന​ട​ന്ന ദേ​ശീയ ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മാ​ട്ടൂ​ൽ കെ​എം​സി​സി കോ​ൽ​ക്ക​ളി ടീ​മി​ന്‍റെ അ​ര​ങ്ങേ​റ്റ​വും ഇ​ന്ത്യ​ൻ ഇ​സ്‌ലാമി​ക് സെ​ന്‍റ​ർ ടാ​ല​ന്‍റ് ക്ല​ബ് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

യൂ​സു​ഫ് സി.​എ​ച്ച്, മു​സ്ത​ഫ സി​.എം.​കെ, ഹാ​രി​ഫ് കെ.വി, സി​.എം.​വി ഫ​ത്താ​ഹ്, ല​ത്തീ​ഫ് എം, ​സാ​ഹി​ർ എ .കെ, ഇ​സ്മാ​യി​ൽ എ.വി, നൗ​ഷാ​ദ് വി .സി, റ​ഷീ​ദ് .കെ, ​റ​ഹീം സി.എം.കെ, ​ഷ​ഫീ​ക് കെ​.പി, നൗ​ഷാ​ദ് .കെ,​ ഫാ​രി​സ് അ​ബ്ബാ​സ് എ​ന്നി​വ​ർ വി​ജ​യ്ക​ൾ​ക്ക് ട്രോ​ഫി​ക​ളും കാഷ് പ്രൈ​സും ന​ൽ​കി.

ഹം​ദാ​ൻ ഹ​നീ​ഫ്, ഇ​ബ്രാ​ഹിം സി.കെ.ടി,​ മു​ഹ​മ്മ​ദ​ലി കെ.വി, ഹാ​ഷി​ഖ് ഇ.കെ.പി, ​മ​ഹ​മൂ​ദ്, ഹാ​ഷിം ച​ള്ള​ക്ക​ര, നൗ​ഷാ​ദ്, സി​ദ്ധീ​ഖ് ടി.എം.വി, ​അ​ഹ​മ്മ​ദ്, ഷ​ഫീ​ഖ്, അ​യ്യൂ​ബ്, സാ​ദി​ഖ്, ഇ​ഖ്ബാ​ൽ, മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ ടൂ​ർ​ണ​മെന്‍റ് നി​യ​ന്ത്രി​ച്ച് പ​രി​പാ​ടി​ക്ക് അ​ബു​ദാ​ബി മാ​ട്ടൂ​ൽ കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​.എം.​വി. ഫ​ത്താ​ഹ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.