• Logo

Allied Publications

Middle East & Gulf
"നി​റ​ക്കൂ​ട്ട്' വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ശി​ശു​ദി​നാ​ഘോ​ഷ​വും സംഘടിപ്പിച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം
Share
ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം ശി​ശു​ദി​നാ​ഘോ​ഷ​വും "നി​റ​ക്കൂ​ട്ട് 2023' ഡ്രോ​യിം​ഗ് ക​ള​റിം​ഗ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ൽ​കി. സീ​സ​ൺ​സ് റ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങ് പി​ജെ​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി​ദ്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​റാ മ​സൂ​ദ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. കു​ട്ടി​ക​ളി​ലെ ക​ലാ​വാ​സ​ന​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും അ​ഭി​രു​ചി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ലും പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം വേ​റി​ട്ട നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഫ​റാ മ​സൂ​ദ് പ​റ​ഞ്ഞു.

നി​റ​ക്കൂ​ട്ട് ഡ്രോ​യിംഗ് ക​ള​റിം​ഗ് മ​ത്സ​രാ​ർഥി​ക​ളെ ഇ​ന്‍റ​ർനാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജിംഗ് ക​മ്മിറ്റി അം​ഗം ഡോ. ​മോ​ഹ​നാ​ദ് സ​ലിം പ്ര​ഖ്യാ​പി​ച്ചു. 800ൽ അധികം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത നി​റ​ക്കൂ​ട്ട് ഡ്രോ​യിംഗ് ക​ള​റിം​ഗ് മ​ത്സ​ര വി​ജ​യി​ക​ൾ.



കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ: നു​ഹ മു​നീ​ർ, എ​യി​ഞ്ച​ൽ സ​ബി​ൻ, ഫ​രീ​ന ഖ​ദീ​ജ, സ​ബ്‌ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ​ഫ സ​യീ​ദ് ഖാ​ൻ, ത​ബാ​സും സ​ർ​ക്കാ​ർ, ആ​ർ​ണ​വ് അ​നു​പ്, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വൈ​ഗ കി​ഷോ​ർ, ആ​ര്യ രാ​ജ ര​ത്ത​ൻ, ഫാ​ത്തി​മ ഹീ​ലാ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മേ​ഘ സ​ജീ​വ് കു​മാ​ർ, ഹി​ബ പെ​രി​ങ്ങോ​ട​ൻ, നാ​ദി​യ നൗ​ഫ​ൽ, വ​നി​താ വി​ഭാ​ഗ​ത്തി​ൽ മ​ഞ്ജു​ഷാ മോ​ഹ​ൻ, ജാ​സ്മി​ൻ റി​സ്‌​വാ​ൻ കി​ർ​മാ​ണി, ആ​മി​ന സ​യി​ദ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മു​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

മ​ത്സ​ര​ത്തി​ന്‍റെ വി​ധി ക​ർ​ത്താ​ക്ക​ളാ​യ ​അ​രു​വി മോ​ങ്ങം, യ​മു​ന വേ​ണു, ന​ഫീ​ല ആ​ദി​ൽ ഹ​മീ​ദ്, ഷീ​ജ അ​ഷ്‌​റ​ഫ്, ഇ​ന്‍റ​ർനാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ മാ​നേ​ജിംഗ് ക​മ്മ​റ്റി അം​ഗം ​മോ​ഹ​സി​ൻ പി​ജെഎ​സ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള മൊ​മ​ന്‍റോ, ഗി​ഫ്റ്റ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

പി​ജെ​ബി​എ​സ് പ്ര​സി​ഡ​ന്‍റെ ഡാ​ൻ മാ​ത്യു മ​നോ​ജ്, സെ​ക്ര​ട്ട​റി ഐ​ലീ​ൻ ഷാ​ജി, ട്ര​ഷ​റ​ർ സ്നി​ഹ സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​ഫ്രി​ൻ ജോ​ജി, ജോ​ഷ് ജോ​ഷ്വാ ജി​നു, പി​ജെ​എസ് ര​ക്ഷ​ധി​കാ​രി അ​ലി റാ​വു​ത്ത​ർ, പി​ജെ​എസ് വൈ​സ് പ്രസി​ഡ​ന്‍റു​മാ​രാ​യ സ​ന്തോ​ഷ് ജി. ​നാ​യ​ർ, അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശി​ശു​ദി​നാ​ഘോ​ഷാ​ത്തോ​ട് ​അനു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ പ​രി​പ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. നി​റ​ക്കൂ​ട്ട് പ്രോ​ഗാം ക​ൺ​വീ​ന​ർ മ​നോ​ജ് മാ​ത്യു, ചി​ൽ​ഡ്ര​ൻ​സ് ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കെ. ​ജോ​ൺ, ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ ജോ​ൺ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ നി​ഷ ഷി​ബു, പി​ജെഎ​സ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും വ​നി​താ വി​ഭാ​ഗം, ബാ​ല​ജ​ന വി​ഭാ​ഗം അം​ഗ​ങ്ങ​ളും പി​ജെഎ​സ് മെ​മ്പ​ർ​മാ​രും എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ചു ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ നാ​യ​ർ സ്വാ​ഗ​ത​വും ട്രഷ​റ​ർ ഷ​റ​ഫു​ദ്ദി​ൻ ന​ന്ദി​യും അ​റി​യി​ച്ചു. ആ​ൻ​ഡ്രി​യ ലി​സ ഷി​ബു പ​രി​പാ​ടി​യു​ടെ അ​വ​താ​രി​ക​യാ​യി​രു​ന്നു.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.