• Logo

Allied Publications

Middle East & Gulf
ബി​ഗ് സ​ല്യൂ​ട്ട് ഗ്രീ​ന്‍ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച് മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്സ്
Share
ദോ​ഹ: "മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ പ​രി​സ്ഥി​തി​യെ പ​വി​ത്ര​മാ​ക്കാ​ന്‍' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ശ്ര​ദ്ധ നേ​ടി​യ എ​ക്സ്പോ 2023 ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ള​ര്‍​പ്പി​ച്ച് മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്സ് സം​ഘ​ടി​പ്പി​ച്ച ബി​ഗ് സ​ല്യൂ​ട്ട് ഗ്രീ​ന്‍ മാ​ര്‍​ച്ച് ശ്ര​ദ്ധേ​യ​മാ​യി.

ഖ​ത്ത​റി​ലെ പ്ര​മു​ഖ റേ​ഡി​യോ നെ​റ്റ്‌വര്‍​ക്കാ​യ ഒ​ലീ​വ് സു​നോ റേ​ഡി​യോ നെ​റ്റ്‌വര്‍​ക്കു​മാ​യി സ​ഹ​ക​രി​ച്ച് മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്സ് എ​ന്ന എ​ന്‍​ജി​ഒ നേ​തൃ​ത്വം ന​ല്‍​കി​യ ഈ ​മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​നം സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും പ്ര​ശം​സ പി​ടി​ച്ച് ​പ​റ്റി.

എ​ക്സ്പോ 2023 ദോ​ഹയ്​ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ള​ര്‍​പ്പി​ക്കു​ന്ന ബാ​ന​റു​ക​ളും പ്‌​ള​ക്കാ​ര്‍​ഡു​ക​ളു​മാ​യി എ​ക്‌​സ്‌​പോ​യു​ടെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സോ​ണി​ലെ​ത്തി​യ മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്സ് നേ​താ​ക്ക​ളെ എ​ക്‌​സ്‌​പോ വോള​ണ്ടി​യ​ര്‍​മാ​ര്‍ സ്വാ​ഗ​തം ചെ​യ്തു.

ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ആ​രം​ഭി​ച്ച എ​ക്‌​സ്‌​പോ​യ്ക്ക് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചെ​ത്തു​ന്ന ആ​ദ്യ എ​ന്‍ജിഒ എ​ന്ന പ​ദ​വി മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്സ് സ്വ​ന്ത​മാ​ക്കി.



എ​ക്സ്പോ ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍​പ്പി​ക്കു​ന്ന "ബി​ഗ് സ​ല്യൂ​ട്ട് ഗ്രീ​ന്‍ മാ​ര്‍​ച്ചി​ന്' ഖ​ത്ത​റി​ലെ പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ലി അ​ല്‍ ഹ​ന്‍​സാ​ബ്, സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​എ.​റ​സാ​ഖ്, സൗ​ദി​യ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍, കെ.​എം. മു​സ്ത​ഫ സാ​ബി​ഹ്,

ഗ്രൂ​പ്പ് 10 മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ അ​ബ്ദു​റ​ഹി​മാ​ന്‍ ക​രി​ഞ്ചോ​ല, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ.​ജോ​ണ്‍, ഖ​ലീ​ല്‍ എ ​പി ( എംഇ​എ​സ്), ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ മ​ഷ്ഹൂ​ദ് വി.​സി, ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര,

അ​ബ്ദു​ല്‍ മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍, അ​ബ്ദു​ല്ല പൊ​യി​ല്‍, ഷ​മീ​ര്‍. പി.​എ​ച്ച്, മു​നീ​ര്‍, അ​ബ്ദു​ല്ല പ​റ​മ്പി​ല്‍ , ഡോ.​പി.​കെ.​മു​സ്ത​ഫ ഹാ​ജി, രാ​ജേ​ഷ് വി​സി, അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, സ​മീ​ല്‍ അ​ബ്ദു​ല്‍ വാ​ഹി​ദ്, ജാ​ബി​ര്‍ ബേ​പ്പൂ​ര്‍, ആ​ര്‍.​ജെ.​അ​ഷ്ഠ​മി, ആ​ര്‍.​ജെ.​സ​ന്ധീ​പ്, ഉ​ണ്ണി, ചി​ത്ര ഉ​ണ്ണി,

അ​ബ്ദു​റ​ഹീം ഫാ​റൂ​ഖി, അ​സീ​ല്‍ ഫു​ആ​ദ്, അ​ബ്ദു​ല്ല വി.​പി. സു​ലൈ​ഖ അ​ബ്ദു​ല്ല , ത്വ​യ്യി​ബ് , ബ​ഷീ​ര്‍ അ​ഹ് മ​ദ്, അ​ബ്ദു​ല്‍ അ​സീ​സ് സ​ഖാ​ഫി, ജാ​ഫ​ര്‍ മു​ര്‍​ച്ചാ​ണ്ടി, അ​ബ്ദു​ല്‍ മ​ജീ​ദ് സി.​വി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

"മ​നം ശു​ദ്ധ​മാ​ക്കാം,മ​ണ്ണ് സു​ന്ദ​ര​മാ​ക്കാം'​എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ന്‍ജിഒ ആ​യ മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്സ് പ​ത്തു​വ​ര്‍​ഷം മു​മ്പ് ഖ​ത്ത​റി​ലാ​ണ് രൂ​പം​കൊ​ണ്ട​ത്. ​മ ണ്ണി​നും മ​നു​ഷ്യ​നും വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന കൂ​ട്ടാ​യ്മ​ക്ക് ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലാ​യി ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ അം​ഗ​ങ്ങ​ളു​ണ്ട്.

ഖ​ത്ത​റി​ന്‍റെ വ​ണ്‍ മി​ല്യ​ണ്‍ ട്രീ ​പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യ ആ​ദ്യ എ​ന്‍ജിഒയും ​മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്സ് ആ​യി​രു​ന്നു. എ​ക്‌​സ്‌​പോ​യു​ടെ വി​വി​ധ പ​വ​ലി​യ​നു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് എ​ക്‌​സ്പ്‌​ളോ​ര്‍ എ​ക്‌​സ്‌​പോ ഗ്രീ​ന്‍ മാ​ര്‍​ച്ച് സ​മാ​പി​ച്ച​ത്.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ