• Logo

Allied Publications

Europe
ലോ​ക്കോ പൈ​ല​റ്റു​മാ​ർ പ​ണി​മു​ട​ക്കി; ജ​ർ​മ​നി​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം നി​ശ്ച​ല​മാ​യി
Share
ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ലോ​ക്കോ പൈ​ല​റ്റു​മാ​ർ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ൽ രാ​ജ്യ​ത്തെ ട്രെ​യി​ൻ ഗ​താ​ഗ​തം നി​ശ്ച​ല​മാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി തു​ട​ങ്ങു​ന്ന പ​ണി​മു​ട​ക്ക് സ​മ​രം വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് അ​വ​സാ​നി​ച്ച​ത്.

ജ​ർ​മ​ൻ ട്രെ​യി​ൻ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​നും(​ജി​ഡി​എ​ല്‍) ഡോ​ഷെ ബാ​നും ത​മ്മി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ജി​ഡി​എ​ല്‍ യൂ​ണി​യ​ന്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.

എ​സ്​ബാ​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ദീ​ര്‍​ഘ​ദൂ​ര, പ്രാ​ദേ​ശി​ക ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും പ​ണി​മു​ട​ക്കി​നാ​ണ് യൂ​ണി​യ​ൻ ആ​ഹ്വാ​നം ചെ​യ്ത​ത്. ദീ​ര്‍​ഘ​ദൂ​ര, പ്രാ​ദേ​ശി​ക, ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് പ​ണി​മു​ട​ക്ക് സൃ​ഷ്ടി​ച്ച​ത്.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.