• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ലെ മാ​റ്റ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് മാ​റാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണം: ന​വ​യു​ഗം
Share
ദ​മാം: സൗ​ദി അ​റേ​ബ്യ ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​ണെ​ന്നും കാ​ല​ത്തി​ന് അ​നു​സ​രി​ച്ചു മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് അ​വ​സ​ര​ങ്ങ​ൾ മു​ത​ലാ​ക്കി മു​ന്നേ​റാ​ൻ പ്ര​വാ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി പ്ര​വ​ർ​ത്ത​ക​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​ട്ടേ​റെ പു​തി​യ പ​ദ്ധ​തി​ക​ളും സം​രം​ഭ​ങ്ങ​ളു​മാ​യി അ​റ​ബ് ലോ​ക​ത്തെ​ത്ത​ന്നെ ഏ​റ്റ​വും വി​ക​സി​ത​മാ​യ രാ​ജ്യ​മാ​കാ​നു​ള്ള കു​തി​പ്പി​ലാ​ണ് സൗ​ദി അ​റേ​ബ്യ. അ​തി​ന​നു​സ​രി​ച്ചു​ള്ള ന​യ​ങ്ങ​ളി​ലും സാ​മൂ​ഹി​ക നി​യ​മ​ങ്ങ​ളി​ലും ഒ​ക്കെ മാ​റ്റം വ​രു​ന്നു​ണ്ട്. ഇ​തെ​ല്ലാം ശ്ര​ദ്ധാ​പൂ​ർ​വം മ​ന​സി​ലാ​ക്കി ക​ഴി​വു​ക​ൾ വ​ള​ർ​ത്താ​ൻ പ്ര​വാ​സി​ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ദ​മാം റോ​സ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​യോ​ഗം ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ന​വ​യു​ഗ​ത്തി​ന്‍റെ ഭാ​വി​പ​രി​പാ​ടി​ക​ളും ക്യാ​മ്പ​യി​നു​ക​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​വി​ധ മേ​ഖ​ല ക​മ്മി​റ്റി​ക​ളെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​തി​നി​ധി​ക​ൾ സം​സാ​രി​ച്ചു.

ക​ൺ​വെ​ൻ​ഷ​നി​ൽ വ​ച്ച് ന​വ​യു​ഗ​ത്തി​ന്‍റെ 2024ലെ ​മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​വ​യു​ഗം മീ​ഡി​യ ക​ൺ​വീ​ന​ർ ബെ​ൻ​സി​മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു. പു​തി​യ അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ് മോ​ൻ, പ്ര​താ​പ് എ​ന്നി​വ​ർ​ക്ക് മെ​മ്പ​ർ​ഷി​പ്പ് ന​ൽ​കി​ക്കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ന് ന​വ​യു​ഗം കേ​ന്ദ്ര സ​ഹ​ഭാ​ര​വാ​ഹി​യാ​യ ദാ​സ​ൻ രാ​ഘ​വ​ൻ സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു. ന​വ​യു​ഗം നേ​താ​ക്ക​ളാ​യ സാ​ജ​ൻ ക​ണി​യാ​പു​രം, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, പ്രി​ജി കൊ​ല്ലം, ഉ​ണ്ണി മാ​ധ​വം, ഷി​ബു​കു​മാ​ർ, ബി​ജു വ​ർ​ക്കി,

സ​ഹീ​ർ​ഷാ, ബി​നു​കു​ഞ്ഞു, ഷീ​ബ സാ​ജ​ൻ, മ​ഞ്ജു അ​ശോ​ക്, സം​ഗീ​ത ടീ​ച്ച​ർ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ജോ​സ് ക​ട​മ്പ​നാ​ട്, കൃ​ഷ്ണ​ൻ പ്രേ​രാ​മ്പ്ര, സ​ന്തോ​ഷ് ചെ​ങ്ങോ​ലി​ക്ക​ൽ, ജാ​ബി​ർ, റ​ഷീ​ദ്, രാ​ജ​ൻ, കോ​ശി ത​ര​ക​ൻ, ന​ന്ദ​കു​മാ​ർ, നാ​സ​ർ, സു​നി​ൽ, വ​ർ​ഗീ​സ്, ഷാ​മി​ൽ നെ​ല്ലി​ക്കോ​ട് എ​ന്നി​വ​ർ ക​ൺ​വെ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ