• Logo

Allied Publications

Middle East & Gulf
ബ​ഹ്റ​നി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഷോ​ർ​ട്ട് ഫി​ലിം മേ​ക്കിം​ഗ് വ​ർ​ക്ക് ഷോ​പ്പ്
Share
മനാമ: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ചെ​യ​ർ​മാ​നും ര​വീ​ന്ദ്ര​ൻ ഡ​യ​റ​ക്ട​റു​മാ​യ കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഗ്രൂ​പ്പ് നി​കോ​ൺ മി​ഡി​ൽ ഈ​സ്റ്റു​മാ​യി ചേ​ർ​ന്ന് ബ​ഹ്‌​റ​നി​ലെ വി​വി​ധ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഷോ​ർ​ട്ട് ഫി​ലിം മേ​ക്കിം​ഗ് വ​ർ​ക്ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ബ​ഹ്‌​റി​ൻ കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ൽ വ​ച്ച് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച വ​ർ​ക്ക്ഷോ​പ്പ് 13ന് ​അ​വ​സാ​നി​ക്കും.

ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബ​ഹ്‌​റി​ൻ സം​സ്‌​കാ​ര​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ​യും ഭാ​വി​യി​ലേ​ക്കു​ള്ള അ​ഭി​ലാ​ഷ​ങ്ങ​ളു​ടെ​യും സാ​രാം​ശം പ​ക​ർ​ത്തി​ക്കൊ​ണ്ട് അ​വ​രു​ടെ മാ​തൃ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു​ള്ള കു​ട്ടി​ക​ളു​ടെ അ​തു​ല്യ​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.



പ​രി​ശീ​ല​നം നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്കു കാ​മ​റ​യും മ​റ്റു അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി കൊ​ണ്ട് "Celebrating Bahrain through Young Eyes, The Journey of a Filmmaker, Bahrain: A Tapestry of Voices' എ​ന്നീ തീ​മു​ക​ളി​ൽ 10 ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ അ​ടു​ത്ത ര​ണ്ടു മാ​സം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കു​ക​യും അ​വ 2024 ഫെ​ബ്രു​വ​രി അ​വ​സാ​നം ബ​ഹ്‌​റ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന​താ​ണ്.

ഗ്രാ​ന്‍റ് ഫി​നാ​ലെ​യി​ൽ മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡു​ക​ളും കാ​മ​റ​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്നും വി​വി​ധ ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ൽ ഇ​വ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും കൂ​ടാ​തെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി​ക​ൾ പ​രി​ശീ​ല​ന​പൂ​ർ​ത്തി​യാ​കു​ന്ന ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും എ​ന്ന് അ​റി​യി​ച്ച​താ​യും ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

ബ​ഹ്‌​റി​ൻ പോ​ളി​ടെ​ക്‌​നി​ക്, അ​ഹ്‌​ലി​യ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഷോ​ർ​ട്ട് ഫി​ലിം മേ​ക്കിം​ഗ് വ​ർ​ക്ഷോ​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​ത്.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ