• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് വ​സ്ത്ര ശേ​ഖ​ര​ണം ന​ട​ത്തി
Share
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് (ഐ​നാ​നി) അ​തി​ന്‍റെ ക​മ്യൂ​ണി​റ്റി സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​സ്ത്ര ശേ​ഖ​ര​ണം ന​ട​ത്തി.

"ഗി​വ് ദി ​ഗി​ഫ്റ്റ് ഓ​ഫ് വാം​ത്' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ലോം​ഗ് ഐ​ലൻഡിലെ ഖ​ൽ​സാ ക​മ്യൂ​ണി​റ്റി
പാ​ട്രോ​ൾ എ​ന്ന സി​ഖ് ക​മ്യൂ​ണി​റ്റി സാ​മൂ​ഹ്യ സം​ഘ​ട​ന​യു​ടെ പാ​ർ​ട്ണ​ർ​ഷി​പ്പോ​ടെ​യാ​യി​രു​ന്നു ഐ​നാ​നി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

നി​ര​വ​ധി ഫാ​ൾ​വി​ന്‍റ​ർ സീ​സ​ണു​ക​ളി​ൽ ധ​രി​ക്കാ​നു​ള്ള കോ​ട്ടു​ക​ളും ഉ​ടു​പ്പു​ക​ളും ശേ​ഖ​രി​ച്ച് സൊ​സൈ​റ്റി ഓ​ഫ് സെ​യി​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ എ​ന്ന സം​ഘ​ട​ന​യ്ക്ക് സം​ഭാ​വ​ന ചെ​യ്തു. ര​ണ്ടു മാ​സം മു​ൻ​പ് ഐ​നാ​നി "ബാ​ക് റ്റു ​സ്‌​കൂ​ൾ സ​പ്ലൈ​സ്' ഡ്രൈ​വും ന​ട​ത്തി​യി​രു​ന്നു.

ഐ​നാ​നി ആ​തു​ര​സേ​വ​ന രം​ഗ​ത്ത് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​നും ആ​രോ​ഗ്യ പോ​ഷ​ണ​ത്തി​നും ആ​രോ​ഗ്യ​ക്ഷേ​മ​ത്തി​നും പ്രൊ​ഫ​ഷ​ണ​ൽ വി​ക​സ​ന​ത്തി​നും മാ​ത്ര​മ​ല്ല, ത​ങ്ങ​ൾ ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ നി​ശ്വാ​സ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും അ​റി​ഞ്ഞു സ​ന്ന​ദ്ധ ശ്ര​മം ന​ട​ത്തു​ന്ന ചാ​രി​റ്റി സം​ഘ​ട​ന കൂ​ടി​യാ​ണെ​ന്ന് ഐ​നാ​നി പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ന്നാ ജോ​ർ​ജ് പ​റ​ഞ്ഞു.



ലോം​ഗ് ഐല​ൻ​ഡി​ലും റോ​ക്‌​ലാ​ൻ​ഡ് കൗ​ണ്ടി​യി​ലും ന​ട​ത്തി​യ ഹെ​ൽ​ത് ഫെ​യ​റു​ക​ളി​ൽ വ​ള​രെ പ്ര​ധാ​ന​മാ​യ പ​ങ്കാ​ണ് ഐ​നാ​നി വ​ഹി​ച്ച​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​തോ ആ​രോ​ഗ്യ രം​ഗ​ത്തെ ല​ഭ്യ​ത​യ്ക്ക് വ​ഴി​യി​ല്ലാ​ത്ത​വ​രോ ആ​യ അ​നേ​കം പേ​ർ​ക്ക് ഐ​നാ​നി​യു​ടെ ശ്ര​മ​ങ്ങ​ൾ വ​ള​രെ​യ​ധി​കം ഉ​പ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന് ഡോ. ​ജോ​ർ​ജ് പ​റ​ഞ്ഞു.

ചാ​രി​റ്റി ആ​ൻ​ഡ് ഫ​ണ്ട് റേ​യ്‌​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ ആ​നി സാ​ബു സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഏ​ലി​യാ​മ്മ അ​പ്പു​ക്കു​ട്ട​ൻ, ഷ​ബ്നം പ്രീ​ത് കൗ​ർ, രൂ​പീ​ന്ദ​ർ കൗ​ർ എ​ന്നി​വ​ർ ശേ​ഖ​രി​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍