• Logo

Allied Publications

Americas
സോ​ണി അ​മ്പൂ​ക്ക​ൻ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​ജ​ഴ്‌​സി: ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും ഐ​ടി പ്ര​ഫ​ഷ​ണ​ലു​മാ​യ സോ​ണി അ​മ്പൂ​ക്ക​ൻ മ​ത്സ​രി​ക്കു​ന്നു.

ഫൊ​ക്കാ​ന​യു​ടെ അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്രെ​ട്ട​റി​യാ​യ സോ​ണി അ​മ്പൂ​ക്ക​ൻ ഫൊ​ക്കാ​ന മ​ല​യാ​ളം അ​ക്കാ​ഡ​മി​യു​ടെ ചെ​യ​ർ കൂ​ടി​യാ​ണ്. നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള സോ​ണി അ​മ്പൂ​ക്ക​ൻ, സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ഏ​ല്‍​പ്പി​ക്കു​ന്ന ചു​മ​ത​ല​ക​ള്‍ കൃ​ത്യ​മാ​യും ഭം​ഗി​യാ​യും നി​ര്‍​വ​ഹി​ക്കു​ന്ന സം​ഘാ​ട​ക​നാ​ണ് സോ​ണി അ​മ്പൂ​ക്ക​ൻ. ഫൊ​ക്കാ​ന​യു​ടെ മ​ല​യാ​ളം അ​ക്കാ​ഡ​മി​യു​ടെ ‘അ​ക്ഷ​ര ജ്വാ​ല’ എ​ന്ന പ​രി​പാ​ടി​യെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ നെ​ഞ്ചി​ലേ​റ്റാ​ൻ കാ​ര​ണം സോ​ണി അ​മ്പൂ​ക്ക​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​ണ്.

മ​ല​യാ​ള സാ​ഹി​ത്യ​ത്തെ​യും ഭാ​ഷ​യെ​യും സ്നേ​ഹി​ക്കു​ന്ന അ​മ്പൂ​ക്ക​ൻ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ‘മ​ല​യാ​ളം മി​ഷ​ൻ’, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്‍റെ ഭാ​ഗ​മാ​യ ‘ മ​ല​യാ​ളം എ​ന്‍റെ മ​ല​യാ​ളം’, ടെ​ക്സാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മ​ല​യാ​ളം ഡി​പ്പാ​ർ​ട്‌​മെ​ൻ​റ്റി​ന്‍റെ ഭാ​ഗ​മാ​യ ഭാ​ഷാ വി​പു​ലീ​ക​ര​ണ വി​ഭാ​ഗം തു​ട​ങ്ങി​യ​വ​യു​മാ​യി യോ​ജി​ച്ചാ​ണ് ഫൊ​ക്കാ​ന​യു​ടെ മ​ല​യാ​ളം അ​ക്കാ​ഡ​മി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കൂ​ടാ​തെ ഫൊ​ക്കാ​ന​യു​ടെ ആ​ദ്യ​ത്തെ സി​ഗ്നേ​ച്ച​ർ പ​ദ്ധ​തി​യാ​യ ഭാ​ഷ​ക്കൊ​രു ഡോ​ള​ർ എ​ന്ന പ​ദ്ധ​തി​യും മ​ല​യാ​ളം അ​ക്കാ​ഡ​മി​യി​യു​ടെ ഭാ​ഗ​മാ​ണ്. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്ക​റ്റി​ന്‍റെ(​കെ​എ​സി​ടി) പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​ൻ ആ​യ സോ​ണി അ​മ്പൂ​ക്ക​ൻ അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്.

ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മി​ക​ച്ച പ്രാ​സം​ഗി​ക​ൻ കൂ​ടി​യാ​യ സോ​ണി അ​മ്പൂ​ക്ക​ൻ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഡി​സ്ട്രി​ക്റ്റ് 51ന്‍റെ ഗ​വ​ർ​ണ​ർ പ​ദ​വി​യും നി​ർ​വ​ഹി​ച്ചി​രു​ന്നു. ഹാ​ർ​ട്ട് ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലൈ​ഫ് സ്പീ​ഡ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

തൃ​ശൂ​രി​ലെ പ്ര​ശ​സ്ത​മാ​യ അ​മ്പൂ​ക്ക​ൻ കു​ടും​ബാം​ഗ​മാ​യ സോ​ണി മാ​ള​ക്ക​ടു​ത്ത് പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി​യാ​ണ്. പി​താ​വ് എ.​വി. തോ​മ​സ് ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. അ​മ്മ പി.​വി. ആ​നി അ​ധ്യാ​പി​ക​യാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: മ​രി​യ തൈ​വ​ള​പ്പി​ൽ. മ​ക്ക​ൾ:​അ​ബി​ഗെ​യി​ൽ, അ​ന്ന​ബെ​ൽ, ആ​ൻ​ഡ്രൂ.

തൃ​ശൂ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്ന് ബി.​ടെ​ക് ബി​രു​ദം നേ​ടി​യ സോ​ണി എ​ൻ​ഐ​ടി സൂ​റ​റ്റ്‌​ക​ലി​ൽ നി​ന്നും എം ​ടെ​ക്ക് ബി​രു​ദാ​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷം കാ​മ്പ​സ് ഇ​ന്‍റ​ർ​വ്യൂ​വി​ലൂ​ടെ ടി​സി.​എ​സ് എ​ന്ന ക​മ്പ​നി വ​ഴി അ​മേ​രി​ക്ക​യി​ൽ എ​ത്തി.

വി​വി​ധ റോ​ളു​ക​ളി​ലാ​യി വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഐ.​ടി. മാ​നേ​ജ്‌​മെ​ന്‍റ് ലീ​ഡ​ർ​ഷി​പ്പ് ത​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി തി​ള​ങ്ങി വ​രു​ന്ന മി​ക​ച്ച ഐ​ടി പ്ര​ഫ​ഷ​ണ​ൽ ആ​ണ്. സീ​യാ​റ്റി​ലാ​യി​രു​ന്നു ആ​രം​ഭം.

പി​ന്നീ​ട് ന്യൂ​യോ​ർ​ക്ക്, ന്യൂ​ജ​ഴ്‌​സി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ച ശേ​ഷം 2008 മു​ത​ൽ ക​ണ​റ്റി​ക്ക​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ഇ​തി​നി​ടെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹാ​ർ​ട്ട്ഫോ​ഡി​ൽ നി​ന്ന് എം​ബി​എ, എം​ഐ​ടി. സ്ലോ​ൺ മാ​നേ​ജ്‌​മെ​ന്‍റി​ൽ നി​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നീ ഉ​ന്ന​ത ബി​രു​ദ​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി.

ഫൊ​ക്കാ​ന​യു​ടെ നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി​യി​ലെ വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​പ്പാ​ടും പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക​ളു​മു​ള്ള യു​വാ​ക്ക​ളു​ടെ പ്ര​തി​നി​ധി​ക​ളി​ൽ​പ്പെ​ട്ട അം​ഗ​മാ​ണ് സോ​ണി അ​മ്പൂ​ക്ക​ൻ.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ