• Logo

Allied Publications

Americas
തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു എ​ന്ന് സം​ശ​യം; വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​സ റ​ദ്ദാ​ക്കാ​ന്‍ നീ​ക്കം
Share
ന്യൂ​യോ​ർ​ക്ക്: തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു എ​ന്ന് സം​ശ​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്റ്റു​ഡ​ന്‍റ് വീ​സ റ​ദ്ദാ​ക്കാ​ൻ നീ​ക്ക​വു​മാ​യി യു​എ​സി​ലെ 20 സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​റ്റോ​ർ​ണി ജ​ന​റ​ലു​ക​ളു​ടെ കൂ​ട്ടാ​യ്മ.

തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തെ അം​ഗീ​ക​രി​ക്കു​ക​യോ പി​ന്തു​ണ​യ്ക്കു​ക​യോ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്റ്റു​ഡ​ന്‍റ്സ് വീ​സ​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ർ​ക്ക​ൻ​സാ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ ടിം ​ഗ്രി​ഫി​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​നും ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി​ക്കും ക​ത്ത് അ​യ​ച്ചു.

തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​യോ​വ അ​റ്റോ​ർ​ണി ജ​ന​റ​ൽ ബ്ര​ണ്ണ ബേ​ർ​ഡും ക​ത്തി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്.

സ്റ്റു​ഡ​ന്‍റ്സ് വീ​സ​യി​ൽ എ​ത്തു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര​ല്ല. എ​ന്നാ​ൽ തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന ചി​ല​ർ ന​മ്മു​ടെ രാ​ജ്യ​ത്ത് ഉ​ണ്ട് എ​ന്ന് കാ​ന്പ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഭ​യ​പ്പെ​ടു​ന്നു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് ന​മ്മു​ടെ നീ​ക്ക​മെ​ന്നും ബേ​ർ​ഡ് പ​റ​ഞ്ഞു.

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്