• Logo

Allied Publications

Americas
അ​ർ​ച്ച​ന ലി​നേ​ഷ് മ​ന്ത്ര ട്ര​ഷ​റ​ർ
Share
നോ​ർ​ത്ത് ക​രോ​ലി​ന:​ മ​ന്ത്ര​യു​ടെ (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ്) 20232025 കാ​ല​യ​ള​വി​ലെ എ​ക്സ്ക്യൂ​ട്ടീ​വ് ട്ര​ഷ​റ​റാ​യി അ​ർ​ച്ച​ന ലി​നേ​ഷി​നെ ഐകകണ്ഠേന തെ​ര​ഞ്ഞെ​ടു​ത്ത​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ​യും സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ​ശ്യാം ശ​ങ്ക​ർ പ്ര​ഖ്യാ​പി​ച്ചു.

നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ ഷാ​ർ​ലെ​റ്റി​ൽ ബാ​ങ്കിംഗ് സെ​ക്ട​റി​ൽ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​യാ​യ അ​ർ​ച്ച​ന ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി അ​വി​ടു​ത്തെ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ലും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തും സ​ജീ​വ​മാ​ണ്.

ഷാ​ർ​ലെ​റ്റി​ലെ കൈ​ര​ളി സ​ത്‌​സം​ഗി​ന്‍റെ സാ​മ്പ​ത്തി​ക വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തും ചി​ന്മ​യ ഷാ​ർ​ല​റ്റ് ഡി​വി​ഷ​ൻ ബാ​ല​വി​ഹാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും അ​ർ​ച്ച​ന ആ​ർ​ജി​ച്ച പ​രി​ച​യ​സ​മ്പ​ന്ന​ത മ​ന്ത്ര​യ്ക്കു ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​കും എ​ന്ന് ​ശ്യാം ശ​ങ്ക​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഭാ​ര​തീ​യ ക​ല​ക​ളെ എ​ന്നും സ്നേ​ഹി​ച്ചി​രു​ന്ന അ​ർ​ച്ച​ന എ​ല്ലാ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഭ​ര​ത​നാ​ട്യം അ​ഭ്യ​സി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്നു. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ആ​ണ് അ​ർ​ച്ച​ന​യു​ടെ സ്വ​ദേ​ശം. കൊ​ല്ലം സ്വ​ദേ​ശിയാ​യ ​ലി​നേ​ഷ് ആ​ണ് ഭ​ർ​ത്താ​വ്. ഏ​ക മ​ക​ൾ അ​ഭി​രാ​മി കോ​ള​ജ് വി​ദ്യാ​ർ​ഥിനി​യാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍