• Logo

Allied Publications

Americas
സാ​റാ​മ്മ എ​ബ്ര​ഹാം ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: ഇ​ർ​വിം​ഗ് ബെ​ഥ​സ്ഡ ബൈ​ബി​ൾ ചാ​പ്പ​ൽ എ​ൽ​ഡ​ർ ബാ​ബു എ​ബ്ര​ഹാ​മി​ന്‍റെ മാ​താ​വ് സാ​റാ​മ്മ എ​ബ്ര​ഹാം (93) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

മ​ക്ക​ൾ: തോ​മ​സ് എ​ബ്ര​ഹാം ലി​സി തോ​മ​സ് (അ​റ്റ്ലാ​ന്‍റാ), അ​മ്മി​ണി ഐ​സ​ക്ക്‌ ഐ​സ​ക് പാ​പ്പി (മി​യാ​മി), ആ​ലീ​സ് ജോ​ർ​ജ് ജോ​ർ​ജ് തോ​മ​സ് (റോ​ച്ച​സ്റ്റ​ർ), ഗ്രേ​സ് ജേ​ക്ക​ബ് ജേ​ക്ക​ബ് ജോ​ൺ (ഡാ​ള​സ്), ബാ​ബു എ​ബ്ര​ഹാം ഷി​ബി എ​ബ്ര​ഹാം (ഡാ​ള​സ്), ജെ​യ്‌​സ​ൺ എ​ബ്ര​ഹാം സോ​ണി എ​ബ്ര​ഹാം (ഡാ​ള​സ്).

സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്ത് മു​ത​ൽ 11.30 വ​രെ കാ​ൽ​വ​രി പ​ള്ളി​യി​ലും (725 W Arapaho Rd Richardson, TX 75080) തു‌​ട​ർ​ന്ന് സം​സ്കാ​രം 12.30ന് ​റി​ഡ്ജ്‌​വ്യൂ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് 2525 സെ​ൻ​ട്ര​ൽ എ​ക്‌​സ്‌​പ്ര​സ്‌​വേ നോ​ർ​ത്ത് റി​ഡ്ജ്‌​വ്യൂ ഡ്രൈ​വി​ൽ അ​ല​ൻ ടെ​ക്‌​സ​സി​ലും (Turrentine Jackson Morrow Funeral Home) ന‌​ട​ക്കും.

പൊതുദർശനം വെ​ള്ളി​യാ​ഴ്ച വെകുന്നേരം ആറ് മുതൽ എട്ട് വരെ കാ​ൽ​വ​രി പെ​ന്ത​ക്കോ​സ്ത് ച​ർ​ച്ചിലും (725 W Arapaho Rd Richardson, TX 75080) നടക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബാ​ബു എ​ബ്ര​ഹാം 214 949 3015.

വാർത്ത: പി.പി. ചെ​റി​യാ​ൻ

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍