• Logo

Allied Publications

Delhi
സി​സ്റ്റ​ര്‍ സെ​ർ​ഫീ​ന എ​സ്ഡി അ​ന്ത​രി​ച്ചു
Share
ന്യൂ​ഡ​ല്‍​ഹി: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ പു​ഷ്പ​ധാം പ്രോ​വി​ന്‍​സ് അം​ഗ​മാ​യ സി​സ്റ്റ​ര്‍ സെ​ർ​ഫീ​ന എ​സ്.​ഡി (എ​ലി​കു​ട്ടി 85) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് എ​സ്ഡി പ്രോ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് ന​ജ​ഫ്ഗ​ഡ് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കും. കോ​ത​മം​ഗ​ലം തോ​ട്ട​ക്ക​ര പ​ള്ളി ഇ​ട​വ​ക മാ​താ​ളി​കു​ന്നേ​ൽ പ​രേ​ത​രാ​യ വ​ര്ഗീ​സ് മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ള്‍:​ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ, അ​ന്ന​കു​ട്ടി, ജോ​ർ​ജ്. ചു​ണം​ങ്ങം​വേ​ലി, തോ​ട്ട​മു​ഖം, ചെ​മ്മ​ന​ത്തു​ക​ര, പെ​രു​മാ​നൂ​ർ, തൃ​ക്കാ​ക്ക​ര, ജ​ർ​മ​നി, പ​ഴ​ങ്ങ​നാ​ട്, ഡ​ൽ​ഹി, അ​സാം, സ​ത​ന, രാ​ജ​സ്ഥാ​ൻ, ആം​ലോ, ജ​ഗാ​ദ​രി, ഫാ​രി​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.