• Logo

Allied Publications

Americas
ട്രം​പ് മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് ബൈ​ഡ​ൻ
Share
ബോ​സ്റ്റ​ൺ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ 2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ ര​ണ്ടാം ത​വ​ണ​യും മ​ത്സ​രി​ക്കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന് വേ​ണ്ടി ട്രം​പി​നെ വി​ജ​യി​പ്പി​ക്കാ​ൻ പാ​ടി​ല്ല. മാ​സ​ച്യൂ​സി​റ്റ്‌​സി​ലെ ബോ​സ്റ്റ​ണി​ന​ടു​ത്തു​ള്ള ഒ​രു സ്വ​കാ​ര്യ ഭ​വ​ന​ത്തി​ൽ ന​ട​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലാ​ണ് ബൈ​ഡ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വൈ​റ്റ് ഹൗ​സി​ൽ തി​രി​ച്ച് എ​ത്തി​യാ​ൽ ട്രം​പ് അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി വ​ലു​താ​ണ്. ഇ​താ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​മെ​ന്ന് ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

തു​ട​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മ​ത്സ​രി​ക്കു​ന്ന ട്രം​പാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ നോ​മി​നേ​ഷ​നി​ൽ നി​ല​വി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍