• Logo

Allied Publications

Europe
വി​യ​ന്ന​യി​ലെ പ്രോ​സി എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പു​തി​യ ഷോ​റൂ​മി​ന് വ​ര്‍​ണ​ശ​ബ​ള​മാ​യ തു​ട​ക്കം
Share
വി​യ​ന്ന: ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി വി​യ​ന്ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​സ്ട്രി​യ​യി​ലെ ആ​ദ്യ എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റാ​യ പ്രോ​സി​യു​ടെ പു​തി​യ ഷോ​റൂം വി​യ​ന്ന​യി​ലെ 21ാമ​ത്തെ ജി​ല്ല​യി​ലെ സി​റ്റി​ഗേ​യ്റ്റ് ഷോ​പ്പിം​ഗ് മാ​ളി​ല്‍ തു​റ​ന്നു.

നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്ത വ​ര്‍​ണ​ശ​ബ​ള​മാ​യ ഗ്രാ​ന്‍​ഡ് ഓ​പ്പ​ണിം​ഗ് ച​ട​ങ്ങി​ല്‍ വി​യ​ന്ന ന​ഗ​ര​ത്തി​ന്‍റെ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ക്രി​സ്റ്റോ​ഫ് വീ​ദ​ര്‍​കേ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ആ​ദ്യ വി​ല്പ​ന​യു​ടെ ഉ​പ​ഭോ​ക​താ​വു​ക​യും ചെ​യ്തു. വി​യ​ന്ന അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ന്‍ ഫ്രാ​ന്‍​സ് ഷാ​റ്ല്‍ വെ​ഞ്ചി​രി​പ്പ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

ഇ​ത് ആ​ദ്യ​മാ​യി​ട്ടാ​ണ് വി​യ​ന്ന​യി​ലെ ഒ​രു മാ​ളി​ല്‍ ഒ​രു എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ആ​രം​ഭി​ക്കു​ന്ന​തെ​ന്നും അ​തി​വി​പു​ല​മാ​യ സൗ​ജ​ന്യ പാ​ര്‍​ക്കിം​ഗും മെ​ട്രോ​ളി​നെ യു1 (U1) ​ഉ​ള്ള​തു​കൊ​ണ്ടും പ്ര​മു​ഖ ബ്രാ​ന്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട മാ​ള്‍ ആ​യ​തു​കൊ​ണ്ടും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​യ ഷോ​പ്പിം​ഗ് അ​നു​ഭ​വം പ്രോ​സി​ക്ക് സ​മ്മാ​നി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ്രോ​സി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​പ്രി​ന്‍​സ് പ​ള്ളി​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു.

നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സി​ഡ​ര്‍​മാ​രും കൗ​ണ്‍​സി​ല​ര്‍​മാ​രും വി​യ​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ​യും വി​യ​ന്ന ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സി​ലേ​യും മ​റ്റു വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​തി​ഥി​ക​ളും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ദി​വ​സം മു​ഴു​വ​ന്‍ നീ​ണ്ടു​നി​ന്ന ഭാ​ഷ്യ​മേ​ള​യും, സാം​സ്‌​കാ​രി​ക ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും, വി​നോ​ദ​ങ്ങ​ളും ഉ​ദ്ഘാ​ട​ന അ ​വ​സ​രം ശ്ര​ദ്ധേ​യ​മാ​ക്കി. ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സി​ജി, സി​റോ​ഷ്, ഷാ​ജി, ഗ്രേ​ഷ്മ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

വി​ലാ​സം: Wagramer Str. 195, 1210 Vienna (UBahn 1 Station Aderklaaer Straße).

കോട്ടയം സ്വദേശി സ്കോട്‌ലൻഡിൽ അന്തരിച്ചു.
അ​ബ​ർ​ദീ​ൻ: കോ​ട്ട​യം വൈ​ക്കം സ്വ​ദേ​ശി സ്കോ​ട്‌​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. ഏ​ലി​ക്കു​ട്ടി തോ​മ​സ്(83) ആ​ണ് അ​ന്ത​രി​ച്ച​ത്.
രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ല​ണ്ട​ൻ ഐ​ഒ​സി നേ​താ​ക്ക​ൾ.
ല​ണ്ട​ൻ: കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ല​ണ്ട​നി​ലെ ഐ​ഒ​സി നേ​താ​ക്ക​ൾ.
ജർമൻ മലയാളികളുടെ ചിത്രം "ദ ​ഒ​ബ്‌​വി​യ​സ്' ശ്ര​ദ്ധ​നേ​ടു​ന്നു.
ബ​ര്‍​ലി​ന്‍: പ്ര​ശ​സ്ത മാ​ന്ത്രി​ക​നും ടി​വി അ​വ​താ​ര​ക​നു​മാ​യ രാ​ജ് ക​ലേ​ഷ് യു​ട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്ത ഇം​ഗ്ലീ​ഷ് ഷോ​ര്‍​ട്ട് "ഫി​ലിം ദ ​ഒ​ബ
ബ്ലാ​ക്ക്റോ​ക്കി​ൽ ത്രി​ദി​ന നോ​മ്പു​കാ​ല ധ്യാ​നത്തിന് വെ​ള്ളി​യാ​ഴ്ച തുടക്കമാകും.
ഡ​ബ്ലി​ൻ : അ​ന്താ​രാ​ഷ്ട്ര വ​ച​ന പ്ര​ഘോ​ഷ​ക​നും പ്ര​മു​ഖ സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ റ​വ ഫാ.​ഡോ.
ല​ണ്ട​നിൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഭ​ക്തി​സാ​ന്ദ്ര​മാ​യി.
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ഹൈ​ന്ദ​വ ആ​രാ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​മു​ഖ​മാ​യ ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ നൂ​റു ക​ണ​ക്കി​ന് ഭ​ഗ​വ​തി ഭ​ക്ത​രു