• Logo

Allied Publications

Americas
റൈ​റ്റ് റ​വ.​ഡോ. ഐ​സ​ക് മാ​ർ ഫി​ലോ​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച
Share
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ റൈ​റ്റ് റ​വ.​ഡോ.​ഐ​സ​ക് മാ​ർ ഫി​ലോ​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ​യ്ക്ക് ഞാ​യ​റാ​ഴ്ച യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു.

ഡി​സം​ബ​ർ 31ന് ​നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ എ​പ്പി​സ്കോ​പ്പാ സ്ഥാ​ന​മൊ​ഴി​യു​ന്ന തി​രു​മേ​നി, ജ​നു​വ​രി ഒ​ന്നു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ എ​പ്പി​സ്കോ​പ്പ​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും.

2016 ഏ​പ്രി​ൽ മു​ത​ലാ​യി​രു​ന്നു തി​രു​മേ​നി നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന ചു​മ​ത​ല​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് റീ​ജി​യ​നു​ക​ളി​ലാ​യി 33 ര​ജി​സ്ട്രേ​ഡ് ശാ​ഖ​ക​ൾ ഭ​ദ്രാ​സ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

കൂ​ടാ​തെ വി​വി​ധ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വേ​ദ പ​ഠ​ന ക്ലാ​സു​ക​ളും കോ​ൺ​ഫ​റ​ൻ​സു​ക​ളും വ​ർ​ഷം​തോ​റും ക്ര​മീ​ക​രി​ച്ചു വ​രു​ന്നു. ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലൈ​റ്റ് ടു ​ലൈ​ഫ്, മെ​ക്സി​ക്കോ മി​ഷ​ൻ, നേ​റ്റീ​വ് അ​മേ​രി​ക്ക മി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ സ​ഹാ​യം എ​ത്തി​ക്കു​വാ​ൻ തി​രു​മേ​നി പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു.

2023 മു​ത​ൽ ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി റ​വ. സാം ​കെ ഈ​ശോ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജി ജോ​ബി (സെ​ക്ര​ട്ട​റി), അ​നീ​ഷ് വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ), ബി​ൻ​സി ജോ​ൺ (അ​സം​ബ്ലി മെ​മ്പ​ർ) എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ന്യൂ​ജ​ഴ്സി പ്രി​ൻ​സിം​ഗ്ട​ൺ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പി​എ​ച്ച്ഡി​യും ഡോ.​ഫി​ലോ​ക്സി​നോ​സ് തി​രു​മേ​നി ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

വേ​ൾ​ഡ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം, ക്രി​സ്ത്യ​ൻ ഏ​ജ​ൻ​സി ഫോ​ർ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ്, സെ​റാ​മ്പൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും തി​രു​മേ​നി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ലൈ​റ്റ് ടു ​ലൈ​ഫ് എ​ന്ന പ​ദ്ധ​തി​ക്കും തി​രു​മേ​നി രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ക്കാ​ലം തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം ന​ട​ത്തി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്താ​ളു​ക​ളി​ൽ എ​ഴു​തി ചേ​ർ​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷം ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച ബി​ജി ജോ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തി​രു​മേ​നി​ക്ക് ഭ​ദ്രാ​സ​ന യു​വ​ജ​ന സ​ഖ്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ‌​യ്യു​ന്നു എ​ന്ന് സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​സാം കെ ​ഈ​ശോ അ​ഭ്യ​ർ​ഥി​ച്ചു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ന്‍റെ ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണം മാ​ർ​ത്തോ​മ്മാ മീ​ഡി​യ എ​ന്ന മാ​ധ്യ​മ​ത്തി​ലൂ​ടെ ല​ഭ്യ​മാ​ണെ​ന്ന് ചു​മ​ത​ല​ക്കാ​ർ അ​റി​യി​ച്ചു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ