• Logo

Allied Publications

Americas
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പ് മ​ഠ​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണി​ന്‍റെ 20242026 വ​ർ​ഷ​ത്തേ​ക്കു​ള്ള റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (ആ​ർ​വി​പി) സ്ഥാ​ന​ത്തേ​ക്ക് ലോം​ഗ് ഐ​ല​ൻ​ഡി​ൽ നി​ന്നും ഫി​ലി​പ്പ് മ​ഠ​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു.

നി​ല​വി​ൽ മെ​ട്രോ റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ആ​ണ് മ​ഠ​ത്തി​ൽ. ദീ​ർ​ഘ​നാ​ളു​ക​ളാ​യി ഫോ​മാ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ൻ നി​ര​യി​ൽ നി​ൽ​ക്കു​ന്ന വ്യ​ക്തി​യാ​ണ്. ഫോ​മാ​യു​ടെ അം​ഗ സം​ഘ​ട​ന​യാ​യ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 2024ലെ ​പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫി​ലി​പ്പ് മ​ഠ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

കെ​സി​എ​എ​ൻ​എ​യു​ടെ നി​ല​വി​ലെ സെ​ക്ര​ട്ട​റി​യാ​ണ്. തി​ക​ഞ്ഞ ഒ​രു സം​ഘാ​ട​ക​ൻ കൂ​ടി​യാ​യ മ​ഠ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ പു​രാ​ത​ന​മാ​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ളാ സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്കി​ൽ വി​വി​ധ ഔ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.

ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി ബോ​ട്ട് ക്ല​ബ്, അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​ശ്രീ​പു​ഷ്പ​ശ്രീ ക്ല​ബ്, ന്യൂ​യോ​ർ​ക്ക് ഫി​ഷിം​ഗ് ക്ല​ബ്, ചെ​ണ്ട ക്ല​ബ് എ​ന്നി​വ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ പ​ങ്കു​വ​ഹി​ച്ച പ്ര​ധാ​ന സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ഫി​ലി​പ്പ്.

മു​ൻ​പ് ര​ണ്ട് ടേ​മി​ൽ ആ​ർ​വി​പി ആ​യി മ​ത്സ​ര​രം​ഗ​ത്ത്‌ വ​ന്നി​രു​ന്ന ഫി​ലി​പ്പ് ഇ​ല​ക്ഷ​ൻ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ്വ​യം പി​ന്മാ​റി നി​ന്ന വ്യ​ക്തി​യാ​ണ്. ഫോ​മാ മെ​ട്രോ റീ​ജി​യ​ണി​ന്‍റെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റ​വും ഭം​ഗി​യാ​യി ന​ട​ത്തു​ന്ന​തി​ന് ത​ന്നെ ആ​ർ​വി​പി ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ഫോ​മാ പ്ര​വ​ർ​ത്ത​ക​രോ​ടും ഫി​ലി​പ്പ് മ​ഠ​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍