• Logo

Allied Publications

Americas
യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ചെ​ങ്ക​ട​ലി​ൽ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​എ​സ് യു​ദ്ധ ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ അ​റി​യി​ച്ചു. ‌യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യി വെ​ടി​യു​തി​ർ​ത്ത​താ​യും പെ​ന്‍റ​ഗ​ൺ അ​വ​കാ​ശ​പ്പെ​ട്ടു.

എ​വി​ടെ നി​ന്നാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​തെ​ന്നു പ്ര​തി​രോ​ധ വ​കു​പ്പ് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ചെ​ങ്ക​ട​ലി​നെ ഏ​ദ​ൻ ഉ​ൾ​ക്ക​ട​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ട​ലി​ടു​ക്കി​ൽ വ​ച്ച് മി​സൈ​ലും ഡ്രോ​ണും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ന​വം​ബ​റി​ൽ ചെ​ങ്ക​ട​ലി​ൽ വ​ച്ച് ഇ​സ്ര​യേ​ലു​മാ​യി ബ​ന്ധ​മു​ള്ള ഗ​താ​ഗ​ത ക​പ്പ​ല്‍ ഹൂ​ത്തി​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തു​റ​മു​ഖ ന​ഗ​ര​മാ​യ ഹൊ​ദൈ​ദ​യ്ക്ക് സ​മീ​പം വി​മ​ത​ർ ഇ​പ്പോ​ഴും ക​പ്പ​ൽ കൈ​വ​ശം വ​ച്ചി​ട്ടു​ണ്ട്.

ഇ​സ്ര​യേ​ലു​മാ​യി ബ​ന്ധ​മു​ള്ള ക​പ്പ​ലി​നെ തോ​ക്കു​ധാ​രി​ക​ൾ പി​ടി​കൂ​ടി​യ​തി​ന് ശേ​ഷം ക​ഴി​ഞ്ഞ​യാ​ഴ്ച മ​റ്റൊ​രു യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​ന് സ​മീ​പം മി​സൈ​ലു​ക​ൾ പ​തി​ച്ചി​രു​ന്നു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ