• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം
Share
റി​യാ​ദ്: നോ​ർ​ക്ക റൂ​ട്സ് മു​ഖേ​ന സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഗ്രൂ​പ്പി​ൽ വ​നി​താ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ന​ട ത്തു​ന്ന ഓ​ണ്‍​ലൈ​ൻ ഇ​ന്‍റ​ർ​വ്യൂ വ​ഴി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

യോ​ഗ്യ​ത: ന​ഴ്സിം​ഗി​ൽ ബി​രു​ദം, ഒ​രു വ​ർ​ഷ പ​രി​ച​യം, ഇം​ഗ്ലീ​ഷി​ൽ അ​റി​വ്. പ്രാ​യ​പ​രി​ധി: 30. ശ​ന്പ​ളം: 4050 റി​യാ​ൽ. അ​പേ​ക്ഷ​ക​ർ ഇ​ന്‍റ​ർ​വ്യൂ സ​മ​യ​ത്ത് പാ​സ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണം.

വി​ശ​ദ​മാ​യ സി​വി​യും വി​ദ്യാ​ഭ്യാ​സം, പ​രി​ച​യം, പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം rmt3. norka@kerala.gov.inഎ​ന്ന ഇ​മെ​യി​ലി​ൽ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: 18004253939 (ഇ​ന്ത്യ) +91 8802012345 (വി​ദേ​ശം) മി​സ്ഡ് കോ​ൾ സൗ​ക​ര്യം.

www.norkaroots.org

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​വ​യു
എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ.
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ.
കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ​ജൗ​വാ​നു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.
നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വ