• Logo

Allied Publications

Americas
എം.​എം. തോ​മ​സ് ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു
Share
ലോ​സ് ആ​ഞ്ച​ല​സ്: ഉ​ഴ​വൂ​ർ മ​റ്റ​പ്പ​ള്ളി​ക്കു​ന്നേ​ൽ എം.​എം. തോ​മ​സ് (തോ​മ​സ് സാ​ർ 83) ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു. ഹൈ​സ്‌​കൂ​ൾ അ​ധ്യാ​പ​ക​ൻ, എ​ൻ​സി​സി ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം, പ​ബ്ലി​ക്ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ്, ഉ​ഴ​വൂ​ർ പ​ള്ളി കൂ​ടാ​ര​യോ​ഗം പ്ര​സി​ഡ​ന്‍റ്, മ​ത​ബോ​ധ​ന ക​മ്മീ​ഷ​ൻ അം​ഗം, ട്ര​സ്റ്റി, ബൈ​ബി​ൾ കം​മീ​ഷ​ൻ അം​ഗം, വേ​ദ​പാ​ഠം അ​ധ്യാ​പ​ക​ൻ തു​ട​ങ്ങി​യ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ബൈ​ബി​ൾ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്നു. ഭാ​ര്യ ജോ​സ​ഫീ​ന കി​ട​ങ്ങൂ​ർ അ​മ്പ​ല​ത്ത​റ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: അ​നി​ൽ സോ​ണി​യ(​വെ​ട്ടു​പാ​റ​പ്പു​റ​ത്ത്) (ലോ​സ് ആ​ഞ്ച​ല​സ്), അ​നി​ല ടോ​മി വ​ഞ്ചി​ന്താ​ന​ത്ത് (ന്യൂ​യോ​ർ​ക്ക്), അ​നീ​ഷ സി​ബി ക​ദ​ളി​മ​റ്റം (ഷി​ക്കാ​ഗോ ), അ​ഞ്ജു​ഷ റെ​ജി​സ​ൺ പ​ഴേ​മ്പ​ള്ളി (ടാ​മ്പ).

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ മ​റി​യാ​മ്മ വ​ട്ട​ത്താ​ന​ത്ത് (ക​ട്ട​പ്പ​ന), പ​രേ​ത​നാ​യ മ​റ്റ​പ്പ​ള്ളി​ക്കു​ന്നേ​ൽ കു​ര്യ​ൻ, അ​ന്ന​മ്മ കു​ടി​ലി​ൽ (പി​റ​വം), പ​രേ​ത​നാ​യ മ​റ്റ​പ്പ​ള്ളി​ക്കു​ന്നേ​ൽ ജോ​സ​ഫ്, മോ​ളി ഓ​ര​ത്താ​നി​യി​ൽ (ഉ​ഴ​വൂ​ർ), മാ​ത്യു മ​റ്റ​പ്പ​ള്ളി​ക്കു​ന്നേ​ൽ (ഉ​ഴ​വൂ​ർ), ലാ​ലി ചെ​റു​ശ്ശേ​രി​യി​ൽ (ക​രിം​കു​ന്നം).

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ 5.30 വ​രെ ലോ​സ് ആ​ഞ്ച​ല​സി​ലു​ള്ള സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ൽ(215 N Macneil St; San Fernando, CA 91340 United States) മൃ​ത​ദ്ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ന്ന​തും പി​ന്നീ​ട് ജ​ന്മ​സ്ഥ​ല​മാ​യ ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ച​ർ​ച്ചി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍