• Logo

Allied Publications

Americas
പാ​സ്റ്റ​ർ തോ​മ​സ് മാ​ത്യു ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു
Share
ഷി​ക്കാ​ഗോ: പാ​സ്റ്റ​ർ തോ​മ​സ് മാ​ത്യു ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. ഷി​ക്കാ​ഗോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് (ഐ​സി​എ​ജി) സ​ഭ​യി​ലെ സ​ഹ​ശു​ശ്രൂ​ഷ​ക​നാ​ണ് പാ​സ്റ്റ​ർ തോ​മ​സ് മാ​ത്യു.

ആ​ര​വ​ലി ട്രൈ​ബ​ൽ മി​ഷ​ന്‍റെ സ്ഥാ​പ​ക​ൻ കു​ടി​യാ​യ പാ​സ്റ്റ​ർ തോ​മ​സ് മാ​ത്യു അ​വി​ടെ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഷി​ക്കാ​ഗോ​യി​ൽ തി​രി​ച്ചെ​ത്തി​യ ഉ​ട​നെ​യാ​ണ് രോ​ഗ ബാ​ധി​ത​നാ​യ​ത്. ക​ഴി​ഞ്ഞ ചി​ല ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ശ്വാ​സ കോ​ശ​ത്തി​ൽ ഉ​ണ്ടാ​യ നീ​ർ​വി​ക്ക​ത്തെ തു​ട​ർ​ന്ന് കോ​ണ്ട​ൽ ഹോ​സ്പി​റ്റ​ലി​ൽ ഐ​സി​യു​വി​ലാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു താ​മ​സം എ​ങ്കി​ലും പാ​സ്റ്റ​ർ തോ​മ​സ് മാ​ത്യു​വി​ന്‍റെ ചെ​റു​പ്പ​ക്കാ​ലം അ​ധി​കം ചെ​ല​വ​ഴി​ച്ച രാ​ജ​സ്ഥാ​ന് വേ​ണ്ടി​യും അ​വി​ടു​ത്തെ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും എ​പ്പോ​ഴും തു​ടി​ക്കു​മാ​യി​രു​ന്നു.

ഭാ​ര്യ: സാ​റാ​മ്മ തോ​മ​സ്. മ​ക്ക​ൾ: ബോ​ബി, റൂ​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ​സ​ൺ, ബാ​ബു, കൊ​ച്ചു​മോ​ൻ. സം​സ്കാ​രം പി​ന്നീ​ട്.

വാ​ർ​ത്ത: പി.​പി.​ചെ​റി​യാ​ൻ

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍