• Logo

Allied Publications

Middle East & Gulf
ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം
Share
മ​സ്ക​റ്റ്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത വാ​ഗ്മി​യു​മാ​യ പ്ര​ഫ.​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ ഗു​രു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​വോ​ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും സ​മ​ഗ്ര​മാ​യി അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ഭാ​ഷ​ണ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​ങ്ങ​ളു​ടെ ആ​നു​കാ​ലി​ക പ്ര​സ​ക്തി​യെ​പ്പ​റ്റി അ​ദ്ദേ​ഹം വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. ജാ​തീ​യ​ത​യു​ടെ ഇ​രു​ണ്ട കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് സ​മൂ​ഹ​ത്തെ തി​രി​ച്ച് ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ന​വോ​ഥാ​ന​മൂ​ല്യ​ങ്ങ​ൾ​ക്ക് ശോ​ഷ​ണം സം​ഭ​വി​ക്കാ​തെ നി​ല​നി​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​സ്‌​ക​റ്റി​ലെ ജോ​ണി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള വിംഗ് സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ജ​ഗ​ദീ​ഷ് സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തി.

ലോ​ക കേ​ര​ള സ​ഭ അം​ഗം വി​ൽ‌​സ​ൺ ജോ​ർ​ജ്, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ചെ​യ​ർ​മാ​ൻ ബാ​ബു രാ​ജേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഷ​ക്കീ​ൽ കോ​മ​ത്ത്, സു​നി​ൽ കു​മാ​ർ, കെ.​വി വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രു​ന്നു.



ക​ഴി​ഞ്ഞ 20ൽ ​അ​ധി​കം വ​ർ​ഷ​മാ​യി കേ​ര​ളം വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​നം എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്നു​ണ്ട്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ സീ​താ​റാം യെ​ച്ചൂ​രി, പ്ര​കാ​ശ് കാ​രാ​ട്ട്, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, സു​ഭാ​ഷി​ണി അ​ലി, പ്ര​ഫ. കെ.​എ​ൻ. പ​ണി​ക്ക​ർ, ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ൾ തു​ട​ങ്ങി​യ പ്ര​മു​ഖ​വ്യ​ക്തി​ത്വ​ങ്ങ​ള്‍ ഗു​രു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്.

വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ഇ​ത്ത​വ​ണ​ത്തെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി​യെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.