• Logo

Allied Publications

Middle East & Gulf
മ​സ്ക​റ്റി​ൽ "വി​ജ്ഞാ​നോ​ത്സ​വം' സം​ഘ​ടി​പ്പി​ച്ചു
Share
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്വി​സ് മ​ൽ​സ​രം സം​ഘ​ടി​പ്പി​ച്ചു. "വി​ജ്ഞാ​നോ​ത്സ​വം' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ന്‍റെ ടാ​ഗ് ലൈ​ൻ "എ​ന്‍റെ കേ​ര​ളം എ​ന്‍റെ മ​ല​യാ​ളം' എ​ന്നാ​യി​രു​ന്നു.

മ​സ്‌​ക​റ്റി​ലെ ജോ​ണി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മാ​നി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​തീ​ഷ് ച​ന്ദ്ര​ൻ ആ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ.

ക​ല, സാ​ഹി​ത്യം, ച​രി​ത്രം, കാ​യി​കം, ആ​നു​കാ​ലി​കം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭ്യ​മാ​യ​ത്. മ​ത്സ​രം ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.


വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച മ​ത്സ​രം കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​റും ച​രി​ത്ര​കാ​ര​നു​മാ​യ പ്ര​ഫ. കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ജ​ഗ​ദീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ലോ​ക കേ​ര​ള സ​ഭ അം​ഗം വി​ൽ​സ​ൺ ജോ​ർ​ജ്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ സു​നി​ൽ കു​മാ​ർ, സു​ധി പ​ദ്മ​നാ​ഭ​ൻ, അ​നു ച​ന്ദ്ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ, കേ​ര​ള വി​ഭാ​ഗം കോ​ക​ൺ​വീ​ന​ർ കെ.​വി വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഗോ​ബ്ര​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രീ​റാം ജ​യ​റാം, ആ​സ്മി അ​ബൂ​ബ​ക്ക​ർ,ചി​ന്മ​യി എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​ന്ത്യ​ൻ സ്കൂ​ൾ ഡാ​ർ​സ​യി​റ്റി​ലെ തീ​ർ​ഥ .എ​സ്, ഹ​രി​ശ​ങ്ക​ർ .എ​സ്,ജു​വാ​ൻ ഉ​തു​പ്പ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ഇ​ന്ത്യ​ൻ സ്കൂ​ൾ ഗോ​ബ്ര​യി​ലെ അ​ദ്വൈ​ത് സു​രേ​ഷ്, അ​ങ്കി​ത് പ്ര​സാ​ദ്, സ്നി​ഗ്ദ്ധ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗോ​ബ്ര​യി​ലെ പ​വി​ത്ര നാ​യ​ർ,അ​ല​ൻ.​കെ.​അ​രു​ൺ,വൈ​ഗ ഹ​രി എ​ന്നി​വ​ർ​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി​ക​ബീ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ച​ൽ സി.​കെ, നി​ര​ഞ്ജ​ന വി​നോ​ദ്, വി​നാ​യ​ക് വി​നോ​ദ് കു​മാ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ ഗോ​ബ്ര​യി​ലെ പൃ​ഥ്വി​ൻ പ്ര​സാ​ദ്, അ​തു​ൽ അ​നി​ൽ കു​മാ​ർ, അ​ർ​ച്ചി​ത പ്ര​സാ​ദ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും പ​ങ്ക​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. സാ​ഹി​ത്യ വി​ഭാ​ഗം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ന​ന്ദി പ​റ​ഞ്ഞു. കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​നോ​ത്സ​വം സം​ഘാ​ട​ക മി​ക​വ് കൊ​ണ്ടും പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തി.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)