• Logo

Allied Publications

Americas
മാ​ഗി​ൽ അ​ങ്കം മു​റു​കു​ന്നു; പ്ര​ക​ട​ന​പ​ത്രി​ക​യു​മാ​യി ബി​ജു ചാ​ല​യ്ക്ക​ൽ ടീ​മും രം​ഗ​ത്ത്
Share
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) 2024ലേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​മാ​യ ബി​ജു ചാ​ല​ക്ക​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ശ​ക്ത​മാ​യ ഒ​രു പാ​ന​ൽ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് സ​ജീ​വം.

ശ​നി‌​യാ​ഴ്ച മാ​ഗി​ന്‍റെ ആ​സ്ഥാ​ന​കേ​ന്ദ്ര​മാ​യ കേ​ര​ള ഹൗ​സി​ൽ വ​ച്ച് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു പാ​ന​ലു​ക​ൾ മാ​റ്റു​ര​യ്ക്കു​മ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് പ​തി​വി​ൽ ക​വി​ഞ്ഞ ആ​വേ​ശ​മാ​ണ്. നി​ല​വി​ൽ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) സ്‌​പോ​ർ​ട്സ് ക​ൺ​വീ​ന​ർ കൂ​ടി​യാ​യ ബി​ജു ഹൂ​സ്റ്റ​ണി​ലെ നി​ര​വ​ധി സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളി​ൽ നേ​തൃ​പാ​ട​വം തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​മാ​ണ്.

നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ഹൂ​സ്റ്റ​ണി​ലെ ക​ലാ കാ​യി​ക രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ബി​ജു, ഹൂ​സ്റ്റ​ണി​ൽ ആ​ദ്യ​മാ​യി പ്ര​ഫ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൊ​ണ്ടു​വ​രു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​യാ​ണ്.

ഹൂ​സ്റ്റ​ണി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന മി​ക​വു​റ്റ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മ​ട​ങ്ങു​ന്ന പ്ര​മു​ഖ​രു​ടെ പാ​ന​ലി​നെ​യാ​ണ് ബി​ജു ചാ​ല​ക്ക​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഒ​ന്പ​ത് ഇ​ന ക​ർ​മ​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​ക​ട​ന പ​ത്രി​ക​യു​മാ​യാ​ണ് പാ​ന​ൽ ജ​ന​മ​ധ്യ​ത്തി​ൽ വോ​ട്ടു​ക​ൾ ചോ​ദി​ക്കു​ന്ന​ത്. ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്കീം, ​മാ​ഗി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ളി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ, മ​ല​യാ​ളി പ്ര​ഫ​ഷ​ണ​ലു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ ടീം ​സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, ആ​ർ​ട്സ് സ്പോ​ർ​ട്സ് ക​മ്മി​റ്റി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ടീം ​വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്.

മാ​ഗി​ന്‍റെ നി​ല​വി​ലെ ട്ര​ഷ​റ​ർ ജോ​ർ​ജ് വ​ർ​ഗീ​സ് (ജോ​മോ​ൻ) ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​മാ​യി മ​ത്സ​രി​ക്കു​ന്നു. ആ​ൻ​സി ശാ​മു​വേ​ൽ (വ​നി​താ പ്ര​തി​നി​ധി)​സ്കീം, ജോ​ൺ വ​ർ​ഗീ​സ് ( അ​നി​ൽ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), സ​ജി സൈ​മ​ൺ, ജോ​സ​ഫ് കൂ​നാ​ഥ​ൻ, ജോ​മോ​ൻ വ​ർ​ക്കി (ജോ​മോ​ൻ ഇ​ട​യാ​ടി) ടോം ​വി​രി​പ്പ​ൻ, സ​ക്കി ജോ​സ​ഫ്, വീ​ട്ടി​നാ​ൽ ഇ​ടി​ച്ചാ​ണ്ടി നൈ​നാ​ൻ, അ​ല​ക്സ് എം. ​തെ​ക്കേ​തി​ൽ, ടോ​മി പീ​റ്റ​ർ, രാ​ജ​ൻ തോ​മ​സ് അ​ങ്ങാ​ടി​യി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ശ​ക്ത​മാ​യ ടീം ​പാ​ന​ലി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് ബി​ജു ചാ​ല​യ്ക്ക​ൽ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ തി​ക​ച്ചും മാ​തൃ​കാ​പ​ര​വും സൗ​ഹാ​ർ​ദ്ദ​പൂ​ർ​ണ​മാ​യ ഒ​രു മ​ത്സ​ര​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. മാ​ഗി​ന് മു​ൻ കാ​ല​ങ്ങ​ളി​ലും ഇ​പ്പോ​ഴും നേ​തൃ​ത്വം ന​ൽ​കു​ന്ന ജോ​ഷ്വ ജോ​ർ​ജ്‌, പൊ​ന്നു പി​ള്ള, മാ​ർ​ട്ടി​ൻ ജോ​ൺ, റ​ജി ജോ​ൺ,ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, മോ​ൻ​സി കു​ര്യാ​ക്കോ​സ്, തോ​മ​സ് വൈ​ക്ക​ത്തു​ശ്ശേ​രി​ൽ, തോ​മ​സ് എ​ബ്ര​ഹാം എ​ന്നി​വ​ര​ട​ങ്ങു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​യാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും വി​പു​ല​മ
ട്രം​പി​നെ​തി​രാ​യ ര​ണ്ട് ക്രി​മി​ന​ൽ കേ​സു​ക​ൾ യു​എ​സ് കോ​ട​തി ത​ള്ളി.
വാ​ഷിം​ഗ്ട​ൺ: റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർഥി ഡോ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ര​ണ്ട് കേ​സു​ക​ൾ യു​എ​സ് കോ​ട​തി ത​ള്ളി.
ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റം ക​ർ​ഷ​ക​ര​ത്‌​നം അവാർഡ് സ്വന്തമാക്കി ജി​ജി കോ​ശി ബീ​ന ദ​മ്പ​തി​ക​ൾ.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ഫോ​റം ട്രൈ​സ്‌​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​നെ ക​ണ്ടെ​ത്താ​നു​ള്ള മ​ത്സ​ര​ത്തി​ൽ ഫ
ക​മ​ല ഹാ​രി​സു​മാ​യി ഇ​നി​യൊ​രു ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ക​മ​ല ഹാ​രി​സി​നെ​തി​രാ​യ മ​റ്റൊ​രു പ്ര​സി​ഡ​ൻ​ഷ്
കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍