• Logo

Allied Publications

Americas
റ​വ. ഫാ. ​പ​ത്രോ​സ് ച​മ്പ​ക്ക​ര​യു​ടെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ കാ​ന​ഡ​യി​ൽ സം​ഘ​ടി​പ്പി​ച്ചു
Share
ടോ​റ​ന്‍റോ: കാ​ന​ഡ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ പി​താ​വും ദ് ​ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്നാ​നാ​യ ക​ത്തോ​ലി​ക്സ് ഇ​ൻ കാ​ന​ഡ​യു​ടെ ചാ​പ്ലൈ​നും മി​സി​സാ​ഗ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളു​മാ​യ വെ​രി റ​വ. ഫാ. ​പ​ത്രോ​സ് ച​മ്പ​ക്ക​ര​യു​ടെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി മി​സി​സാ​ഗ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളി​ൽ വ​ച്ച് നി​ര​വ​ധി വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ഥ​രു​ടെ​യും വി​ശ്വ​സ സ​മൂ​ഹ​ത്തി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ജൂ​ബി​ലേ​റി​യ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട കൃ​ത​ജ്ഞ​താ ബ​ലി​യി​ൽ മി​സി​സാ​ഗ രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യും കാ​ന​ഡ​യി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ൽ സേ​വ​നം ചെ​യു​ന്ന നി​ര​വ​ധി വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്നു ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക് ക്നാ​നാ​യ മ​ക്ക​ൾ ത​ങ്ങ​ളു​ടെ ആ​ത്മീ​യ പി​താ​വി​നെ ചെ​ണ്ട​മേ​ള​ത്തോ​ടെ​യും ന​ട​വി​ളി​ക​ളോ​ടു കൂ​ടി​യും തോ​ളി​ലേ​റ്റി ആ​ന​യി​ക്കു​ക​യു​ണ്ടാ​യി. ക്നാ​നാ​യ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ചെ​യ​ർ​മാ​ൻ ജോ​ജി വ​ണ്ടം​മാ​ക്കി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പെ​ട്ട അ​നു​മോ​ദ​ന സ​മ്മേ​ള​നം മി​സി​സാ​ഗ രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ച​മ്പ​ക്ക​ര അ​ച്ച​ന്‍റെ സ​വി​ശേ​ഷ​മാ​യ നേ​തൃ​ത്വ​പാ​ട​വും തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​വാ​നു​ള്ള പ്രേ​ത്യേ​ക ക​ഴി​വും മ​റ്റു നി​ര​വ​ധി ന​ന്മ​ക​ളും എ​ണ്ണി പ​റ​ഞ്ഞു​കൊ​ണ്ട് കാ​ന​ഡ​യി​ലെ വി​ശ്വാ​സ സ​മൂ​ഹ​ത്തി​നു​വേ​ണ്ടി അ​ച്ച​ൻ ചെ​യ്യു​ന്ന എ​ല്ലാ ശു​ശ്രൂ​ഷ​ക​ൾ​ക്കും ന​ന്ദി അ​ർ​പ്പി​ച്ചു​കൊ​ണ്ട് അ​നു​മോ​ദ​നം നേ​രു​ക​യു​ണ്ടാ​യി.



ക്‌​നാ​നാ​യ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ സെ​ക്ര​ട്ട​റി പീ​റ്റ​ർ മ​ഠ​ത്തി​പ​റ​മ്പി​ൽ സ്വാ​ഗ​തം നേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റ​ലും അ​മേ​രി​ക്ക​ൻ ക്നാ​നാ​യ റീ​ജി​യ​ണി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ വെ​രി റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യു​ണ്ടാ​യി.

കാ​ന​ഡ​യി​ൽ സേ​വ​നം ചെ​യ്യു​ന്ന ക്നാ​നാ​യ വൈ​ദി​ക​രെ പ്ര​തി​നി​ധി​ക​രി​ച്ചു റ​വ ഫാ ​തോ​മ​സ് താ​ഴ​പ്പ​ള്ളി​യും മി​സി​സാ​ഗ രൂ​പ​ത​യി​ലെ വൈ​ദി​ക​ർ​ക്ക് വേ​ണ്ടി സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്രീ​ഡ്ര​ൽ പ​ള്ളി വി​കാ​രി റ​വ. ഫാ. ​അ​ഗ​സ്റ്റി​ൻ ക​ല്ലു​ങ്ക​ത്ത​റ​യും അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി.

കാ​ന​ഡ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സ സ​മൂ​ഹ​ത്തി​നു വേ​ണ്ടി റ​വ. ഫാ. ​സ​ജി ചാ​ഴി​ശേ​രി​ലും ക്നാ​നാ​യ യാ​ക്കോ​ബാ​യ വി​ശ്വാ​സ സ​മൂ​ഹ​ത്തി​നു വേ​ണ്ടി റ​വ. ഫാ. ​ജി​ബി​ൻ പെ​രു​മ​ണ്ണാ​ലി​ലും ആ​ശം​സ​ക​ൾ നേ​രു​ക​യു​ണ്ടാ​യി.

വി​വി​ധ ആ​ത്മാ​യ സം​ഘ​ട​ന​ക​ൾ​ക്ക് വേ​ണ്ടി കാ​ന​ഡ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് കൂ​റ്റ​താം​പ​റ​ബി​ൽ, സി​മി മ​ര​ങ്ങാ​ട്ടി​ൽ, പ്രി​ൻ​സ് കു​ന്ന​തു​കാ​രോ​ട്ടു, അ​ലീ​ന കു​ടി​യി​രി​പ്പി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.



ക്നാ​നാ​യ ഇ​ട​വ​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ചു ദീ​പു മ​ല​യി​ൽ, ലി​ജി മേ​ക്ക​ര, സി​ജു മു​ള​യി​ങ്ക​ൽ എ​ന്നി​വ​ർ അ​നു​മോ​ദ​നം അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ച​ട​ങ്ങി​ൽ ജു​ബി​ലേ​റി​യ​നു പൊ​ന്നാ​ട അ​ണി​യി​ച്ചു​കൊ​ണ്ട് ക്നാ​നാ​യ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ്ര​ഥ​മ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് പ​തി​യി​ൽ പ്ര​സം​ഗി​ക്കു​ക​യു​ണ്ടാ​യി.

ഡ​യ​റ​ക്ട​റേ​റ്റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ജൂ​ബി​ലി മൊ​മന്‍റോ പ​ത്രോ​സ് അ​ച്ച​നു സ​മ്മാ​നി​ക്കു​ക​യും എ​ല്ലാ വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ജൂ​ബി​ലി കേ​ക്ക് മു​റി​ക്കു​ക​യും ചെ​യ്‌​തു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ത​ന്നെ ഭ​ര​മേ​ൽ​പി​ച്ച ദൈ​വ​ജ​ന​ത്തി​ന്‍റെ ആ​ത്മീ​യ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി ത​ന്‍റെ പ​രി​മ​തി​ക​ൾ​ക്കു​ള്ളി​ൽ ന​ട​ത്തി​യ എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യും തു​ട​ർ പ്രാ​ർ​ഥ​ന​ക​ളും പ​ത്രോ​സ​ച്ച​ൻ നേ​രു​ക​യു​ണ്ടാ​യി.

ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ക​ലാ​സ​ന്ധ്യ​യി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ർ​ണപ​കി​ട്ടേ​കി. പാം​വാ​ലി കേ​ര​ള റ​സ്റ്റോ​റ​ന്‍റ് കേ​ബ്രി​ഡ്ജ് ത​യാ​റാ​ക്കി​യ ക്നാ​നാ​യ​ക്കാ​രു​ടെ പാ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​മാ​യ പി​ടി​യും കോ​ഴി​യു​മാ​ണ് സ്നേ​ഹ​വി​രു​ന്നി​ൽ വി​ള​മ്പി​യ​ത്.

കാ​ന​ഡ​യി​ലെ ക്നാ​നാ​യ​ക്കാ​രു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ്രോ​ഗ്രാ​മി​നു നേ​തൃ​ത്വം കൊ​ടു​ത്ത​ത് ഡ​യ​റ​ക്ട​റേ​റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളും കൈ​ക്കാ​ര​ന്മാ​രും പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട ക​മ്മി​റ്റി​യാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍