• Logo

Allied Publications

Americas
മ​റി​യാ​മ്മ ജേ​ക്ക​ബ് ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: പ​ത്ത​നാ​പു​രം തെ​ക്കേ​ട​ത്തു കു​ടും​ബ​ത്തി​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബ് ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ജേ​ക്ക​ബ്(81) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. 26 വ​ർ​ഷ​ങ്ങ​ളാ​യി മ​ക്ക​ളോ​ടൊ​പ്പം ന്യൂ​യോ​ർ​ക്കി​ലാ​യി​രു​ന്നു താ​മ​സം.

മ​ക്ക​ൾ: ജോ​സ് തെ​ക്കേ​ടം, ബി​ജു ജേ​ക്ക​ബ്, വി​ൻ​സി ബി​ജു, ടെ​ൻ​സി ഡേ​വി​ഡ്, സി​ബു ജേ​ക്ക​ബ്. മ​രു​മ​ക്ക​ൾ: ഡോ. ​റെ​നി ജേ​ക്ക​ബ്, ജോ​ളി ബി​ജു, ബി​ജു മാ​ത്യു, ചാ​ർ​ളി ഡേ​വി​ഡ്, ജെ​സി ജേ​ക്ക​ബ്.

പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച വെെ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ 8.30 വ​രെ ന്യൂ​ഹൈ​ഡ് പാ​ർ​ക്കി​ലു​ള്ള പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ന​ട​ക്കും

സം​സ്‍​കാ​രം മൃ​ത​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് പ​ത്ത​നാ​പു​ര​ത്ത് പി​ന്നീ​ട് ന​ട​ത്തു​ന്ന​താ​ണ്.

Park Funeral Home, 2175 Jericho Tpke, New Hyde Park, NY.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 516 710 9402.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ