• Logo

Allied Publications

Americas
സൂ​സ​മ്മ അ​ല​ക്‌​സാ​ണ്ട​ർ റോ​ക്ക്‌​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: പ​രേ​ത​നാ​യ പി. ​തോ​മ​സ് അ​ല​ക്‌​സാ​ണ്ട​റി​ന്‍റെ ഭാ​ര്യ​യും ഹ​രി​പ്പാ​ട് ഗ​വ. ബോ​യ്‌​സ് ഹൈ​സ്‌​കൂ​ൾ മുൻ പ്ര​ധാ​ന അ​ധ്യാ​പി​ക​യു​മാ​യ സൂ​സ​മ്മ അ​ല​ക്‌​സാ​ണ്ട​ർ (81) റോ​ക്ക്‌​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.

മ​ക്ക​ൾ: മ​നോ​ജ് പി. ​അ​ല​ക്‌​സ്, ത​നൂ​ജ് പി. ​അ​ല​ക്‌​സ്. മ​രു​മ​ക്ക​ൾ: റീ​ന അ​ല​ക്‌​സ്, റീ​ബ അ​ല​ക്‌​സ്. കൊ​ച്ചു​മ​ക്ക​ൾ: ടോം, ​മ​റീ​ന, ക്രി​സ്, ജെ​ഫി​ൻ, ജെ​യ്ക്ക്.

പൊ​തു​ദ​ര്‍​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ മൈ​ക്ക​ല്‍ ജെ. ​ഹി​ഗി​ന്‍​സ് ഫ്യു​ണ​റ​ല്‍ സ​ര്‍​വീ​സ്, 321 സൌ​ത്ത് മെ​യി​ന്‍ സ്റ്റ്രീ​റ്റ്, ന്യൂ​സി​റ്റി, ന്യൂ​യോ​ര്‍​ക്ക്10956​ൽ ന​ട​ക്കും.

സം​സ്‌​കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ലു​ള്ള ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ജെ​ര്‍​മ​ണ്ട്‌​സ് പ്രെ​സ്ബി​റ്റീ​രി​യ​ന്‍ സെ​മി​ത്തെ​രി, 39 ജെ​ര്‍​മ​ണ്ട്‌​സ് റോ​ഡ്, ന്യൂ​സി​റ്റി​യി​ൽ.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍