• Logo

Allied Publications

Delhi
അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു
Share
ന്യൂഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ഒ​രു​കൂ​ട്ടം മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​ർ​ക്ക​യി​ലെ ഹോ​ട്ട് വിം​ഗ്സ് റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് പു​തി​യ കൂ​ട്ടാ​യ്മ ഡാ​ക് (ഡ​ൽ​ഹി അ​സോ​സി‌​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​ലെെ​റ്റ്സ്) രൂ​പീ​ക​രി​ച്ചു.

റെ​ജി മാ​ത്യു (പ്ര​സി​ഡ​ന്‍റ്), തോ​മ​സ് കു​ട്ടി ക​രി​മ്പി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി​ജോ​യ് ഷാ​ൽ (സെ​ക്ര​ട്ട​റി), ജെ​സി ജോ​സ് (ജോ. ​സെ​ക്ര​ട്ട​റി), സ​ജി വ​ർ​ഗീ​സ്(​ട്ര​ഷ​റ​ർ), അ​ൻ​സാ​ർ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ കൂ​ടാ​തെ 11 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​മി​തി അം​ഗ​ങ്ങ​ൾ: ​ടി എ.​ഫ്രാ​ൻ​സി​സ്, അ​നി​ൽ ടി ​കെ, അ​ശോ​ക് ര​വീ​ന്ദ്ര​ൻ, പോ​ൾ കെ.​ആ​ർ, സി​ബി മൈ​ക്കി​ൾ, സ​ജി ജോ​സ​ഫ്, ടോ​മി ജോ​സ​ഫ്, സു​ധി​ൻ രാ​ജ്, റി​ങ്കു ശ​ശി​ധ​ര​ൻ, സു​രേ​ഷ് കു​മാ​ർ, ജോ​ഷി ജോ​സ്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം, ക്ഷേ​മ​പ​ദ്ധ​തി​ക​ൾ, ഹെ​ൽ​പ് ഡെ​സ്ക്, തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി മു​ന്നോ​ട്ട് പോ​കു​ക എ​ന്ന​താ​ണ് കൂ​ട്ടാ​യ്മ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് പ്ര​ഥ​മ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി.
പ്ര​ഫ. ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​