• Logo

Allied Publications

Delhi
കാൻസർ നിർണയ പരിശോധന ന​ട​ത്തി
Share
ന്യൂ​ഡ​ൽ​ഹി: ബ്ല​ഡ്‌ പ്രൊ​വി​ഡ​ഴ്സ് ഡ്രീം ​കേ​ര​ള, ബി​പി​ഡി സ്ത്രീ ​ജ്വാ​ല​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ക​ദേ​ശം 100 പേ​ർ​ക്ക് വേ​ണ്ടി കാ​ൻ​സ​ർ നിർണയ പരിശോധനകൾ ന​ട​ത്തി.

മെ​ഹ്റൗ​ളി ഡാ​ര​ഗ് എം​സി​ഡി സ്കൂ​ളി​ൽ വ​ച്ച് ന‌​ട​ന്ന പ​രി​പാ​ടി എം​സി​ഡി കൗ​ൺ​സി​ല​ർ രേ​ഖ മ​ഹീ​ന്ദ​ർ ചൗ​ധ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത്രീ ​ജ്വാ​ല​യു​ടെ ര​ണ്ടാം വാ​ർ​ഷി​കം ഈ ​അ​വ​സ​ര​ത്തി​ൽ കേ​ര​ള ഹൗ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി​നി കെ.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ത്രീ ​ജ്വാ​ല ന​ട​ത്തു​ന്ന ഇ​ത്ത​രം സാ​മൂ​ഹി​ക പ്രതിബദ്ധതയും ആ​രോ​ഗ്യ രം​ഗ​ത്തു​ള്ള നി​സ്വാ​ർ​ഥ സേ​വ​ന​ത്തെ​യും സി​നി കെ.​തോ​മ​സ് പ്ര​കീ​ർ​ത്തി​ച്ചു.

ബി​പി​ഡി കേ​ര​ള ചെ​യ‌​ർ​മാ​ൻ അ​നി​ൽ ടി.​കെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ്ത്രീ ​ജ്വാ​ല നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​ർ​ലി രാ​ജ​ൻ, സ്ത്രീ ​ജ്വാ​ല ക​ൺ​വീ​ന​ർ സ​ന്ധ്യാ അ​നി​ൽ, മെ​ഹ​റോ​ളി ഏ​രി​യ ഡി​എം​എ ചെ​യ​ർ​മാ​ൻ ഡോ. ​ഹ​രീ​ന്ദ്ര​ൻ ആ​ചാ​ര്യ, ഡി​എം​എ​സ് ട്ര​ഷ​റ​ർ തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ ഈ ​സം​ര​ഭ​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു.

ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​റി​ന്‍റെ 24ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യു​ടെ 202425 ലേ​ക്കു
അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ചു; നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ കേ​സ്.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഡ​ല്‍​ഹി‌​യി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.
ഡി​എം​എ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.