• Logo

Allied Publications

Americas
പ​ല​സ്തീ​നി​ക​ളെ നി​ർ​ബ​ന്ധി​ത​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ യു​എ​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​മ​ല ഹാ​രി​സ്
Share
ദു​ബാ​യി: പ​ല​സ്തീ​നി​ക​ളെ നി​ർ​ബ​ന്ധി​ത​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നോ ഗാ​സ മു​ന​മ്പി​ന്‍റെ നി​ല​വി​ലെ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യി​ക്കാ​നോ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ‌യു​എ​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്.

ഈജിപ്ത്, യുഎഇ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി കമല ഹാരിസ് ഇസ്രയേൽ പലസ്തീൻ വിഷ‌യം സംസാരിച്ചു.‌ ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​ക്കി​ട​യി​ലാണ് കമല ഹാരിസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

ഗാ​സ​യി​ലെ ഇ​സ്രാ​യേ​ലി​ന്‍റെ നി​യ​മാ​നു​സൃ​ത​മാ​യ സൈ​നി​ക ല​ക്ഷ്യ​ങ്ങ​ളെ അ​മേ​രി​ക്ക പി​ന്തു​ണ​യ്ക്കു​ന്ന​താ​യും എ​ന്നാ​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ക​മ​ല ഹാ​രീ​സ് പ​റ​ഞ്ഞു.

നിരപരാധികളായ ഒരുപാട് പലസ്തീനികൾ കൊല്ലപ്പെട്ട് എന്നും ഗാസയിൽ നിന്ന് വരുന്ന ചിത്രങ്ങളും വീഡിയോകളും വേദനാജനകമാണെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍