• Logo

Allied Publications

Middle East & Gulf
കു​ദു കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്; റെ​യി​ൻ​ബോ​യും ബ്ലാ​സ്റ്റേ​ഴ്സും സെ​മി​യി​ൽ
Share
റി​യാ​ദ്: കു​ദു കേ​ളി പ​ത്താ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം വാ​ര മ​ത്സ​ര​ത്തോ​ടെ റെ​യി​ൻ​ബോ എ​ഫ്‌​സി​യും ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി​യും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പ് ബി​യി​ലെ കം​ഫ​ർ​ട്ട് ട്രാ​വ​ൽ​സ് ലാ​ന്‍റെ​ൺ എ​ഫ്സി​യും ബ​ഞ്ച് മാ​ർ​ക്ക് ടെ​ക്‌​നോ​ള​ജി റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ എ​ഫ്സി​യു​മാ​യി ഏ​റ്റു​മു​ട്ടി.

ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച മ​ത്സ​രം സെ​മി സാ​ധ്യ​ത​ക്കാ​യി ഇ​രു ടീ​മു​ക​ൾ​ക്കും അ​ടു​ത്ത മ​ത്സ​രം നി​ർണാ​യ​ക​മാ​യി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ലാ​ന്‍റെ​ൺ എ​ഫ്സി​യു​ടെ വി​ഷ്ണു വ​ർ​മ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി റ​സാ​ഖ്, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ലീ​പി​ൻ പ​ശു​പ​തി, ടെ​ക്‌​നി​ക്ക​ൽ ക​മ്മ​റ്റി അം​ഗം ഇം​തി​യാ​സ്‌, റി​ഫാ വൈ​സ് പ്ര​സി​ഡ​ന്റ് ബ​ഷീ​ർ കാ​ര​ന്തൂ​ർ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

റോ​മാ കാ​സ്‌​ലെ ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി വാ​ഴ​ക്കാ​ടും മി​ഡി ഈ​സ്റ്റ് ഫു​ഡ് പ്രോ​ഡ​ക്റ്റ് ആ​ൻ​ഡ് ഇ​മാ​ദ് യൂ​ണി​ഫോം റെ​യി​ൻ​ബോ എ​ഫ്സി​യും മാ​റ്റു​ര​ച്ച ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് റെ​യി​ൻ​ബോ എ​ഫ്സി വി​ജ​യി​ച്ചു.

ആ​റാം മി​നി​റ്റി​ൽ സ​ലീ​ലും 29ാം മി​നി​റ്റി​ൽ ഷൈ​ജു​വും ക​ളി അ​വ​സാ​നി​ക്കാ​ൻ ഒ​രു മി​നി​റ്റ് ബാ​ക്കി​യു​ള്ള​പ്പോ​ൾ ദി​ൽ​ഷാ​ദും റെ​യി​ൻ​ബോ​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടാം പ​കു​തി​യു​ടെ എ​ട്ടാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ സ​ഫു​ർ ബ്ലാ​സ്റ്റേ​ഴ്സി​ന് വേ​ണ്ടി ആ​ശ്വാ​സ ഗോ​ൾ നേ​ടി.

ഇ​തോ​ടെ ഗ്രൂ​പ്പ് എ​യി​ൽ നി​ന്നും ഏ​ഴ് പോ​യി​ന്‍റ് നേ​ടി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി റെ​യി​ൻ​ബോ​യും ആ​റ് പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​നാ​ക്കാ​രാ​യി ബ്ലാ​സ്റ്റേ​ഴ്സും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി റെ​യി​ൻ​ബോ​യ​യു​ടെ ഷൈ​ജു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ര​ണ്ടാ​മ​ത്തെ ക​ളി​യി​ൽ ജെ​സ്കോ പൈ​പ്പ് എം​ഡി ബാ​ബു വ​ഞ്ചി​പ്പു​ര കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഹാ​ഷിം കു​ന്ന​ത്ത​റ, ബി​ജു താ​യം​മ്പ​ത്ത്, ഫു​ഡ് ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​ൻ​സാ​രി, വോ​ള​ണ്ടി​യ​ർ വൈ​സ് ക്യാ​പ്റ്റ​ൻ​മാ​രാ​യ അ​ലി പ​ട്ടാ​മ്പി, ബി​ജു, സ്റ്റോ​ർ മാ​നേ​ജ​ർ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

സൗ​ദി റ​ഫ​റി പാ​ന​ലി​ലെ അ​ലി അ​ൽ ഖ​ഹ​ത്താ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​ഫ​റി പാ​ന​ൽ ക​ളി നി​യ​ന്ത്രി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​