• Logo

Allied Publications

Americas
ദേ​വ​ൻ പ​രേ​ഖി​നെ ഐ​ഡി​എ​ഫ്‌​സി​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ‌​യ്ത് ബെെ​ഡ​ൻ
Share
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ദേ​വ​ൻ ജെ. ​പ​രേ​ഖി​നെ യു​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഡ​യ​റ​ക്‌ടർ ബോ​ർ​ഡി​ലേ​ക്ക് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബെെ​ഡ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

മൂ​ന്ന് വ​ർ​ഷ കാ​ല​യ​ള​വി​ലേ​ക്കാ​ണ് നി​യ​മ​നം. നോ​മി​നേ​ഷ​ൻ ന​വം​ബ​ർ 30ന് ​സെ​ന​റ്റി​ലേ​ക്ക് അ​യ​ച്ച​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. ന്യൂ​യോ​ർ​ക്ക് സി​റ്റി ആ​സ്ഥാ​ന​മാ​യു​ള്ള വ​ള​ർ​ച്ചാ ഇ​ക്വി​റ്റി നി​ക്ഷേ​പ ഫ​ണ്ടാ​യ ഇ​ൻ​സൈ​റ്റ് പാ​ർ​ട്‌​ണേ​ഴ്‌​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​റാ​ണ് പ​രേ​ഖ്.

2020 ജൂ​ണി​ൽ പ​രേ​ഖി​നെ അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ഐ​ഡി​എ​ഫ്‌​സി ബോ​ർ​ഡ് അം​ഗ​മാ​യി നോ​മി​നേ​റ്റ് ചെ​യ്തി​രു​ന്നു.

ഓ​വ​ർ​സീ​സ് പ്രൈ​വ​റ്റ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ബോ​ർ​ഡ് അം​ഗം, യു​എ​സ് എ​ക്‌​സ്‌​പോ​ർ​ട്ട്​ഇ​പോ​ർ​ട്ട് ബാ​ങ്കി​ന്‍റെ ഉ​പ​ദേ​ശ​ക ബോ​ർ​ഡ് അം​ഗം, ഫെ​ഡ​റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്മീ​ഷ​ന്‍റെ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ​രേ​ഖ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​ർ​പി​ത് മാ​ത്യു​വും ആ​മി മാ​ത്യു​വും ബു​ധ​നാ​ഴ്ച ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ.
ഡാ​ള​സ്: മി​ഷ​ന​റി പ്ര​വ​ർ​ത്ത​ക​രും മ​ധു​ര​യി​ലെ മ​ധി​പു​ര ക്രി​സ്ത്യ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​രു​മാ​യ ഡോ. ​അ​ർ​പി​ത് മാ​ത്യു​വും ഡോ.
ആ​ത്മ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി(​ആ​ത്മ) വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു.
ലാ​ന​യു​ടെ സാ​ഹി​ത്യോ​ത്സ​വം: ഇ. ​സ​ന്തോ​ഷ്‌​കു​മാ​ർ മു​ഖ്യാ​തി​ഥി.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) പ്രാ​ദേ​ശി​ക സ​മ്മേ​ള​നം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ന​വം
എ​ൻ​ബി​എ തി​രു​വോ​ണം ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം‌​യു​ക്ത​മാ​യി ഓ​ണാ​ഘോ​ഷ​വും ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
ഡോ. ​എം.​വി. പി​ള്ള​യ്ക്ക് എ​കെ​എം​ജി ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്.
സാ​ന്‍​ഡി​യാ​ഗോ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഡോ​ക്‌​ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​കെ​എം​ജി​യു​ടെ(​അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള മെ​ഡി​ക്ക​ല്‍ ഗ്രാ​ജു​