• Logo

Allied Publications

Americas
ഫി​ലാ​ഡ​ൽ​ഫി​യ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ഡേ ​ശ​നി​യാ​ഴ്ച
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സി​ന്‍റെ 37ാമ​ത് ക്രി​സ്മ​സ് ഡേ ​ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ ജോ​ർ​ജ് വാ​ഷിം​ഗ്‌​ട​ൺ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന ക്രി​സ്മ​സ് ഡേ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​താ​യി ഭാ​ര​വ​ഹി​ക​ള്‍ അ​റി​യി​ച്ചു.

സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ മാ​ർ തീ​ത്തോ​സ് എ​ൽ​ദോ ആ​ർ​ച്ച്ബി​ഷ​പ്പ് ഈ ​വ​ർ​ഷ​ത്തെ മു​ഖ്യാ​തി​ഥി​യാ​യി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും.

ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ഉ​ള്ള വി​വി​ധ സ​ഭ​ക​ളു​ടെ ഐ​ക്യ കൂ​ട്ടാ​യ്മ​യാ​ണ് എ​ല്ലാ വ​ർ​ഷ​വും ഇ​തി​ന് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്. വി​വി​ധ ക്രൈ​സ്ത​വ​സ​ഭ​ക​ളി​ൽ പെ​ട്ട 22 ദേ​വാ​ല​യ​ങ്ങ​ൾ ക്രി​സ്മ​സ് ഡേ​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ പ്രോ​സ​ഷ​മ്‌​നോ​ടെ കു​ടി ആ​രം​ഭി​ക്കു​ന്ന​താ​ണ്. 22 പ​ള്ളി​ക​ളി​ൽ ​നി​ന്നു​ള്ള വൈ​വി​ധ്യ​ങ്ങ​ളാ​യ പ്രോ​ഗ്രാ​മു​ക​ൾ, എ​ക്യു​മി​നി​ക്ക​ൽ ക്രി​സ്മ​സ് ഗാ​യ​ക​സം​ഘം, ചെ​ണ്ട​മേ​ളം, ക​രോ​ൾ​ഗാ​നം, എ​ക്യൂ​മി​ക്ക​ൽ ആ​രാ​ധ​ന, ചാ​രി​റ്റി ഫ​ണ്ട് ഡി​സ്ട്രി​ബൂ​ഷ​ൻ, റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ്, റാ​ഫി​ൾ പ്രൈ​സ്വി​ത​ര​ണം,സു​വ​നീ​ർ പ്ര​കാ​ശ​നം എ​ന്നി​വ ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

റ​വ.​ഫാ. കെ. ​പി. എ​ൽ​ദോ​സ്(​ചെ​യ​ർ​മാ​ൻ), റ​വ. ഫാ. ​എം. കെ. ​കു​ര്യാ​ക്കോ​സ് (കോ ​ചെ​യ​ർ​മാ​ൻ), ശാ​ലു പു​ന്നൂ​സ് (സെ​ക്ര​ട്ട​റി), ജോ​ൺ സാ​മു​വേ​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), റോ​ജേ​ഷ് സാ​മു​വേ​ൽ (ട്ര​ഷ​റ​ർ), സ്വ​പ്‍​ന സ​ജി സെ​ബാ​സ്റ്റ്യ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ),

റ​വ. ഫാ. ​ജേ​ക്ക​ബ് ജോ​ൺ (റി​ലീ​ജി​യ​സ് ചെ​യ​ർ​മാ​ൻ), രാ​ജു ഗീ​വ​റു​ഗീ​സ് (പ്രോ​സ​ഷ​ൻ ക​ൺ​വി​ന​ർ), ബി​ജു എ​ബ്ര​ഹാം (കൊ​യ​ർ കോ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ഡേ​യു​ടെ വി​ജ​യാ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ