• Logo

Allied Publications

Europe
സ്കോ​ട്ട്ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം
Share
ഗ്ലാസ്ഗോ: സ്കോ​ട്ട്ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റ് 2024 2025 വ​ര്‍​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഞാ​യ​റാ​ഴ്ച ന​ട​ന്ന വാ​ര്‍​ഷി​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​ക​ളാ​ണ് എ​സ്എം​എ​യു​ടെ പു​തി​യ നേ​തൃ​നി​ര​യി​ലേ​ക്ക് ക​ട​ന്നു വ​ന്നി​രി​ക്കു​ന്ന​ത്.

സ്ഥാ​നം ഒ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് പ​റ​മ്പി​ല്‍ സ്വാ​ഗ​ത​വും ട്രെ​ഷ​റ​ർ ഹാ​രി​സ് കു​ന്നി​ല്‍ ആ​ശം​സ​യും രേ​ഖ​പ്പെ​ടു​ത്തി.

വി​വി​ധ ക​ർ​മ്മ പ​ദ്ധ​തി​ക​ളു​ടെ ക​ര​ട് രൂ​പ രേ​ഖ​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ക്രി​സ്മ​സ് ന്യൂ ​ഇ​യ​ര്‍ പ​രി​പാ​ടി​ക​ൾ ജ​നു​വ​രി ആ​റി​ന് ന​ട​ത്തു​വാ​നും സ​മൂ​ഹ ന​ന്മ​യ്ക്കാ​യി ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​വാ​നും പൊ​തു​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​ന്‍റോ പാ​പ്പ​ച്ച​ൻ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

പ്ര​സി​ഡ​ന്‍റ്: തോ​മ​സ് പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി: സി​ന്‍റോ പാ​പ്പ​ച്ച​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ: ഹാ​രി​സ് ക്രി​സ്തു​ദാ​സ്, ട്ര​ഷ​റ​ർ: സോ​മ​രാ​ജ​ൻ നാ​രാ​യ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്: ജ​യ അ​ല​ക്സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: അ​നീ​ഷ് തോ​മ​സ്, പി​ആ​ർ​ഒ & ഐ‌​ടി: അ​മ​ര്‍​നാ​ഥ്‌, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ: മു​ഹ​മ്മ​ദ് ആ​സി​ഫ്, ആ​ര്‍​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ: പാ​ർ​വ​തി സ​തീ​ഷ്, യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ: ഹ​രി​ത വേ​ണു, ഫു​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ: അ​രു​ണ്‍ ദേ​വ​സ്സി​ക്കു​ട്ടി, ഒ​ഫീ​ഷ്യ​ൽ അ​ഡ്വൈ​സ​ർ ഡോ. ​ലി​ബു മ​ഞ്ഞ​ക്ക​ൽ.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.