• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു
Share
റി​യാ​ദ്: സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ അ​ൽ​മ​ത്റ​ഫി​യ ഡി​സ്ട്രി​ക്ടി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും റോ​യ​ൽ ക​മ്മീ​ഷ​ൻ സ്കൂ​ൾ ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​രു​ടെ സ​ഹോ​ദ​ര​നോ​ടൊ​പ്പം സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

ഖ​ത്ത​ര്‍ ക്രി​ക്ക​റ്റ് ടീ​മി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി.
കാ​സ​ര്‍​ഗോ​ഡ്: ഖ​ത്ത​ര്‍ ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ല്‍ ഇ​ടം നേ​ടി കാ​സ​ര്‍​ഗോ​ഡ് ത​ള​ങ്ക​ര സ്വ​ദേ​ശി റിഫാ​യി തെ​രു​വ​ത്ത്.
പി​ഡി​എം​എ കു​വൈ​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വെെ​റ്റ് സി​റ്റി: പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ പ്ര​വാ​സി​ക​ളു​ടെ ഔ​ദ്യോ​ഗി​ക കൂ​ട്ടാ​യ്മ​യാ​യ പാ​ലാ രൂ​പ​ത പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റ് (പി​ഡി​എം​എ)
ഒ​മാ​നി​ൽ മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു.
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി വി.​വി.
റി​യാ​ദി​ൽ അ​ന്ത​രി​ച്ച ജോ​സ് മാ​ത്യു​വി​ന്‍റെ സം​സ്കാ​രം വെള്ളിയാഴ്ച.
ഇടുക്കി: ക​ഴി​ഞ്ഞ​ദി​വ​സം റി​യാ​ദി​ൽ അ​ന്ത​രി​ച്ച പെ​രി​ക​ല​ത്തി​ൽ ജോ​സ് മാ​ത്യു​വി​ന്‍റെ (52) സം​സ്കാ​രം വെള്ളിയാഴ്ച 3.
ആ​ദ​ർ​ശ് സ്വൈ​ക "ഇ​ന്ത്യ കോ​ർ​ണ​ർ' ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കോ​ളേ​ജ് ഓ​ഫ് സ​യ​ൻ​സ് & ടെ​ക്നോ​ള​ജി​യി​ൽ(​കെ​സി​എ​സ്‌​ടി) ന​ട​ന്ന "ഇ​ന്ത്യ കോ​ർ​ണ​ർ' ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.