• Logo

Allied Publications

Middle East & Gulf
ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണം ഡി​സം​ബ​ർ ഒ​ന്നി​ന് മ​സ്ക​റ്റി​ൽ
Share
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന ഗു​രു പ്ര​ഭാ​ഷ​ണം ഡി​സം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.30ന് ​വാ​ദി ക​ബീ​റി​ലെ ജോ​ണി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​ലെ എ​മ​റാ​ൾ​ഡ് ഹാ​ളി​ൽ ന​ട​ക്കും.

വാ​ഗ്മി​യും കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​റു​മാ​യ വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​രാ​ണ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക.

എം.​ആ​ർ. രാ​ഘ​വ വാ​ര്യ​ർ, സീ​താ​റാം യെ​ച്ചൂ​രി, പ്ര​കാ​ശ് കാ​രാ​ട്ട് തു​ട​ങ്ങി​യ​വ​രാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഗു​രു പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​ത്.

കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ സി​റ്റി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ (കെ​കെ​എം​എ) സി​റ്റി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ നി​ല​വി​ൽ വ​ന്നു.
വാ​ഹ​നാ​പ​ക​ടം: യു​വ​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി.
കു​വൈ​റ്റ് സി​റ്റി: വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേ​ർ​ക്ക് പ​രിക്കേൽക്കുകയും ചെയ്ത കേസിൽ കു​റ്റാ​രോ​പി​ത​യാ​യ ഫാ​ഷ​നി​സ്റ്റി​നു ജാ​മ്യം ആ​
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബാ​ർ​ബി​ക്യൂ വീ​ക്ക് ആ​ച​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ’ബി​ബി​ക്യു ബ്ലി​സ്’ പ്ര​മോ​ഷ​ൻ വീ​ക്ക് ആ​ച​രി​ച്ചു.
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത് ശാ​ഖ ജ​ലീ​ബി​ൽ തു​റ​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ഹോ​സ്പ്പി​റ്റ​ൽ ശൃം​ഖ​ല​യാ​യ മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത്തെ ക്ലി​നി​ക്ക്, വി​ദേ​ശി​ക​ൾ
നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണമെന്‍റ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ൻ്റ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.