• Logo

Allied Publications

Delhi
രൂ​പ​ത ക​ലോ​ത്സ​വം: കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​കയ്ക്ക് കി​രീ​ടം
Share
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ക​ലോ​ത്സ​വം സാ​ന്തോം ഫെ​സ്റ്റി​ൽ കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക കി​രീ​ടം നേ​ടി.

അ​നു​വാ​ദ​മി​ല്ലാ​തെ ക​യ​റി​യി​ട്ടും പ​ങ്ക​ജ് ഉ​ദാ​സ്...! കു​റി​പ്പ് വെെ​റ​ൽ.
മും​ബെെ: മും​ബൈ ഫോ​ർ​ട്ടി​നു സ​മീ​പ​മു​ള്ള സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​നു ഗ​സ​ൽ ഗാ​യ​ക​ൻ എ​ത്തി​ച്ചേ​രു​മെ​ന്ന പ​
ന​ഴ്​സുമാരു​ടെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും തൊഴിൽ സുരക്ഷ: ആ​രോ​ഗ്യ​മ​ന്ത്രിക്ക് ​നി​വേ​ദ​നം ന​ൽ​കി ഡിഎംഎ.
ന്യൂ​ഡ​ൽ​ഹി: ന​ഴ്സുമാ​രു​ടെ​യും പാ​രാ മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​ന്‍റെ​യും തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​
ഡ​ൽ​ഹി​യി​ൽ ബി​സി​ന​സ് പ​ങ്കാ​ളി​യെ കൊ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഡ​ൽ​ഹി​യി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി.
ഡി​എം​എ വി​ന​യ് ന​ഗ​ർ​കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​ക്ക് പുതു​ സാ​ര​ഥി​ക​ൾ.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​ക്ക് പു​തി​യ സാ​ര​ഥി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു.
ഡ​ൽ​ഹി​ എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ തീപി​ടി​ത്തം.
ന്യൂ​ഡ​ൽ​ഹി: ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ൽ (എ​ൽ​എ​ൻ​ജെ​പി) തി​ങ്ക​ളാ​ഴ്ച രാ​ത്രി തീ​പി​ടി​ത്ത​മു​ണ്ടാ​യ​തു പ​രി​ഭ്രാ​ന്തി​പ​ര​ത്തി.