• Logo

Allied Publications

Europe
കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കി​ല്ല
Share
വ​ത്തി​ക്കാ​ന്‍ സിറ്റി: ദു​ബാ​യിയി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കി​ല്ല. ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം നി​ല​വി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.

86 കാ​ര​നാ​യ മാ​ർ​പാ​പ്പ വെ​ള്ളി​യാ​ഴ്ച ദു​ബാ​യി‌യി​ലേ​ക്ക് തി​രി​ക്കാ​നി​രു​ന്ന​താ​യി​രു​ന്നു. മാ​ർ​പാ​പ്പ യാ​ത്ര റ​ദ്ദാ​ക്കി​യ​താ​യി വ​ത്തി​ക്കാ​ൻ വി​ശ​ദ​മാ​ക്കി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മാ​ർ​പാ​പ്പ വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നി​ല്ല.

ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് വ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​മീ​ക്ഷ​യു​ടെ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ക്കും.
ക​ണ്ണൂ​ർ: മോ​റാ​ഴ സ്വ​ദേ​ശി ഗീ​ത​യ്ക്ക് സ​മീ​ക്ഷ യു​കെ ന​ല്‍​കു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് ര​ക്താ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു.
കേ​ര​ള സ​മാ​ജം മ്യൂ​ണി​ക്കി​ന് പു​തി​യ നേ​തൃ​ത്വം.
മ്യൂ​ണി​ക്ക്: കേ​ര​ള സ​മാ​ജം മ്യൂ​ണി​ക്കി​ന്‍റെ ജ​ന​റ​ല്‍ ബോ​ഡി മീ​റ്റിം​ഗ് വി​ല്ലി ഗ്രാ​ഫ് സ്കൂ​ളി​ല്‍ ന​ട​ത്തി.
ജാ​ക്കും ഗ്രെ​യ്സും അ​യ​ർ​ല​ൻ​ഡി​ലെ ജ​ന​പ്രി​യ പേ​രു​ക​ൾ.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ക​ഴി​ഞ്ഞവ​ർ​ഷത്തെ ഏ​റ്റ​വും ജ​ന​പ്രി​യ നാ​മ​ങ്ങ​ളാ​യി ജാ​ക്ക്, ഗ്രെ​യ്‌​സ് എ​ന്നി​വ മാ​റി.
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു.
ലണ്ടൻ: പ്ര​മു​ഖ​വ്യ​വ​സാ​യി​യും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് മേ​ധാ​വി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ‘സ്‌​പ്രെ​ഡിം​ഗ് ജോ​യ്’ ബ്രി​ട്