• Logo

Allied Publications

Delhi
ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ കാ​റു​ക​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ക്കി
Share
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്‌​റ്റേ​ജ് മൂ​ന്ന് പ്ര​കാ​രം പെ​ട്രോ​ള്‍, ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ അ​ന്ത​രീ​ക്ഷ വാ​യു​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണി​ത്.

ഇ​തു പ്ര​കാ​രം ഡ​ല്‍​ഹി, ഗു​രു​ഗ്രാം, ഫ​രീ​ദാ​ബാ​ദ്,ഗാ​സി​യാ​ബാ​ദ്,ഗൗ​തം ബു​ദ്ധ് ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​നി മു​ത​ല്‍ ബി​എ​സ് മൂ​ന്നി​ല്‍​പ്പെ​ട്ട പെ​ട്രോ​ള്‍, ബി​എ​സ് നാ​ലി​ല്‍ ഉ​ള്‍​പ്പെ​ട്ട ഡീ​സ​ല്‍ നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് റോ​ഡി​ലി​റ​ങ്ങാം. ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ലെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​കു​പ്പ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ ഉ​ത്ത​ര​വി​റ​ക്കുമെന്നാണ് വിവരം.

ഡ​ല്‍​ഹി​യി​ലെ വാ​യു​വി​ന്‍റെ നി​ല​വാ​ര​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ത​ല​സ്ഥാ​ന ന​ഗ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ലി​നീ​ക​ര​ണ​ത്തെ ചെ​റു​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ ബാ​ധ്യ​ത​യു​ള്ള ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ ദി ​ക​മ്മീ​ഷ​ന്‍ ഫോ​ര്‍ എ​യ​ര്‍ ക്വാ​ളി​റ്റി മാ​നേ​ജ്‌​മെ​ന്റ്(​സി​എ​ക്യു​എം) ചൊ​വ്വാ​ഴ്ച യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.

ഇ​ന്ത്യ​ന്‍ മെ​റ്റ​റോ​ള​ജി​ക്ക​ല്‍ വി​ഭാ​ഗം അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം അ​പ​ക​ട​ക​ര​മാം വി​ധ​ത്തി​ലേ​ക്ക് താ​ഴ്ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ന​ഗ​ര​ത്തി​ലെ 24 മ​ണി​ക്കൂ​റി​ലെ ശ​രാ​ശ​രി എ​യ​ര്‍ ക്വാ​ളി​റ്റി ഇ​ന്‍​ഡ​ക്‌​സ്(​എ​ക്യു​ഐ) എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്കാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് 395 ആ​യി​രു​ന്നെ​ങ്കി​ല്‍ ചൊ​വ്വാ​ഴ്ച അ​ത് 312 ആ​യി കു​റ​ഞ്ഞ​ത് ആ​ശ്വാ​സ​ത്തി​നു​ള്ള വ​ക​യാ​ണ്.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

ഡി​എം​എ സം​ഘ​ടി​പ്പി​ക്കു​ന്ന സി​പി​ആ​ർ പ​രി​ശീ​ല​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ ഡി​നി​പ് കെ​യ​റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണ​വും ജീ​വ
ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.