• Logo

Allied Publications

Delhi
ഗു​രു​ഗ്രാം സെ​ക്‌​ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ട് വി​ള​ക്ക് മ​ഹോ​ത്സ​വം
Share
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ട് വി​ള​ക്ക് മ​ഹോ​ത്സ​വം ചൊ​വ്വാ​ഴ്ച (വൃ​ശ്ചി​കം 12) ന​ട​ക്കും.

രാ​വി​ലെ 5 30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം, അ​ഷ്ട​ദ്ര​വ്യ മ​ഹാ ഗ​ണ​പ​തി​ഹോ​മം, അ​ഷ്ടാ​ഭി​ഷേ​കം, ഉ​ഷഃ​പൂ​ജ, ഉ​ച്ച​പൂ​ജ, വൈ​കു​ന്നേ​രം ആ​റി​ന് മ​ഹാ​ദീ​പാ​രാ​ധ​ന​യും പ​ന്ത്ര​ണ്ട് വി​ള​ക്ക് ദ​ർ​ശ​ന​വും ന​ട​ക്കും.

രാ​ത്രി ഏ​ഴ് മു​ത​ൽ ഗു​രു​ഗ്രാം അ​യ്യ​പ്പാ സേ​വാ സ​മ​തി​യു​ടെ ഭ​ജ​ന​യും എ​ട്ടി​ന് പ​ടി​പൂ​ജ അ​യ്യ​പ്പ ദ​ർ​ശ​ന​വും ന​ട​ക്കും. തു​ട​ർ​ന്ന് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കും. അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും.

അ​ന്നേ ദി​വ​സ​ത്തെ പ്ര​ത്യേ​ക പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളും ബു​ക്ക് ചെ​യ്യു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 012440 044 79, 931 187 4983 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​മ​ന​സു​ക​ളി​ൽ വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യം പ​ക​ർ​ന്ന് ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ 25ാമ​ത് വ​ലി​യ പൊ​
ഡ​ൽ​ഹി​യി​ൽ 11 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​യ ഫാ​ക്‌ടറി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ പെ​യി​ന്‍റ് ഫാ​ക്‌ടറി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യി എ​ന്ന് അ​ധി​കൃ​ത​ർ.
ഡ​ൽ​ഹി​യി​ൽ പെ​യി​ന്‍റ് ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; 11 മരണം.
ന്യൂ​ഡ​ൽ​ഹി: പെ​യി​ന്‍റ് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 11 പേ​ർ മ​രി​ച്ചു. ഡ​ൽ​ഹി ആ​ലി​പ്പു​റി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സം​ഭ​വം.
രാഷ്‌ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ശ്രീ​മ​ദ് രാ​ജ്ച​ന്ദ്ര മി​ഷ​ൻ ധ​രം​പുർ സ​ന്ദ​ർ​ശി​ച്ചു.
ഗാ​ന്ധി​ന​ഗ​ർ: ശ്രീ​മ​ദ് രാ​ജ്ച​ന്ദ്ര മി​ഷ​ൻ ധ​രം​പു​റി​ന്‍റെ തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ ആ​ത്മീ​യ ആ​സ്ഥാ​നം രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സ​ന്ദ​ർ​ശി
സാ​ന്തോം ബൈ​ബി​ൾ ക​ൺ​വ​ൻഷ​ൻ സ​മാ​പി​ച്ചു.
ന്യൂഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐടിഒ ഇ​ന്ദി​ര ഗാ​ന്ധി സ്റ്റേ​ഡി​യം കോം​പ്ല​ക്സ്കി​ൽ രണ്ടു ദി​വ​സ​മാ​യി ന​ട​ത്ത​പ്പെ​ട്ട കൃ​പാ​