• Logo

Allied Publications

Americas
കോ​ശി കു​രു​വി​ള ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: കോ​ശി കു​രു​വി​ള ഫൊ​ക്കാ​ന 20242026 ഭ​ര​ണ​സ​മി​തി​യി​ൽ ന്യൂ​ജ​ഴ്സി റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു. ന്യൂ​ജ​ഴ്സി​യി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് കോ​ശി കു​രു​വി​ള.

സ​ജി​മോ​ൻ ആ​ന്‍റ​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും സു​പ​രി​ച​ത​നാ​ണ്‌ കോ​ശി കു​രു​വി​ള.

ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം, ഫൊ​ക്ക​ന​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ​ർ തു‌‌‌​ട​ങ്ങി നി​ര​വ​ധി നി​ല​ക​ളി​ൽ ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പ​ല ക​മ്മി​റ്റി​ക​ളി​ലും കോ​ശി കു​രു​വി​ള അം​ഗ​മാ​യി​രു​ന്നു.

കെ​സി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ര​ണ്ട് വ​ർ​ഷം സേ​വ​നം ചെ​യ്‌​ത കോ​ശി കു​രു​വി​ള അ​സോ​സി​യേ​ഷ​ന്‍റെ മി​ക്ക സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ബോ​ൾ കെ​സി​എ​ഫി​നെ അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും ശ​ക്ത​മാ​യ സം​ഘ​ട​ന​യാ​ക്കി വ​ള​ർ​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞു.

കോ​ശി കു​രു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​സി​എ​ഫ് നി​ര​വ​ധി പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം ബ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡി​ലെ ക​ലാ​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

യു​എ​സ് സ​ർ​ക്കാ​രി​ന്‍റെ പാ​സ്പോ​ർട്ട് പ്രോ​ഗ്രാം മാ​നേ​ജ​ർ ആ​യി ജോ​ലി​ചെ​യ്തി​രു​ന്ന അ​ദ്ദേ​ഹം സ്ബ​റി ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ എ​ൽ​എ​ൽ​സി പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും അ​വാ​ർ​ഡു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

ഭാ​ര്യ മേ​രി കോ​ശി​യും ര​ണ്ട് കു​ട്ടി​ക​ളും ര​ണ്ടു ഗ്രാ​ൻ​ഡ് ചി​ൽ​ഡ്ര​നും ഉ​ള്ള അ​ദ്ദേ​ഹം ന്യൂ​ജ​ഴ്സി​യി​ലെ പാ​ര​മ​സി​ൽ ആ​ണ് താ​മ​സി​ക്കു​ന്ന​ത്.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ