• Logo

Allied Publications

Americas
ജോ​ർ​ജ് ഫ്ലോ​യ്ഡ് വ​ധം: പ്ര​തി​യാ​യ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ജ​യി​ലി​ൽ കു​ത്തേ​റ്റു
Share
ന്യൂ​യോ​ർ​ക്ക്: ജോ​ർ​ജ് ഫ്ലോ​യ്ഡ് വ​ധ​ക്കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന മി​നി​യാ​പൊ​ളി​സ് മു​ൻ പോ​ലീ​സ് ഓ​ഫീ​സ​ർ ഡെ​റ​ക് ഷോ​വി​ന് അ​രി​സോ​ണ ജ​യി​ലി​ൽ കു​ത്തേ​റ്റ​താ​യി റി​പ്പോ​ർ​ട്ട്. ഷോ​വി​നെ മ​റ്റൊ​രു അ​ന്തേ​വാ​സി കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

സു​ര​ക്ഷാ വീ​ഴ്ച​ക​ളും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന സു​ര​ക്ഷാ ജ​യി​ലാ​യ ട്യൂ​സ​ണി​ലെ ഫെ​ഡ​റ​ൽ ക​റ​ക്ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

380 ഓ​ളം അ​ന്തേ​വാ​സി​ക​ളു​ള്ള ജ​യി​ലി​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ സ​ന്ദ​ർ​ശ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ടെ ഒ​രു ഫെ​ഡ​റ​ൽ ത​ട​വു​കാ​ര​ന് നേ​രെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്.

ഫ്ലോ​യി​ഡി​ന്‍റെ പൗ​രാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 21 വ​ർ​ഷ​ത്തെ ഫെ​ഡ​റ​ൽ ത​ട​വും കൊ​ല​പാ​ത​ക​ത്തി​ന് 22 വ​ർ​ഷ​ത്തെ സ്റ്റേ​റ്റ് ത​ട​വും ഒ​രേ​സ​മ​യം അ​നു​ഭ​വി​ക്കാ​ൻ 47 കാ​ര​നാ​യ ഷോ​വി​നെ 2022 ഓ​ഗ​സ്റ്റി​ൽ മി​ന​സോ​ട്ട സ്റ്റേ​റ്റ് ജ​യി​ലി​ൽ നി​ന്ന് ട​ക്‌​സ​ൺ ഫെ​ഡ​റ​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

മി​ന​സോ​ട്ട​യി​ൽ ചൗ​വി​നെ പ്ര​ധാ​ന​മാ​യും ഏ​കാ​ന്ത​ത​ട​വി​ലാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച, യു​എ​സ് സു​പ്രീം കോ​ട​തി കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് ചൗ​വി​ന്‍റെ അ​പ്പീ​ൽ നി​ര​സി​ച്ചു.

വെ​ള്ള​ക്കാ​ര​നാ​യ ഷോ​വി​ൻ, ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ ഫ്ലോ​യി​ഡി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ ഒ​മ്പ​ത് മി​നി​റ്റി​ല​ധി​കം നേ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ മു​ട്ടു​കു​ത്തി നി​ന്നി​രു​ന്നു.

ഫ്ലോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​കം അ​മേ​രി​ക്ക​യി​ലെ​യും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ​യും പ​ല ന​ഗ​ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്