• Logo

Allied Publications

Americas
മ​ക​ൻ കാ​ന​ഡ​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; മാ​താ​വ് ജീ​വ​നൊ​ടു​ക്കി
Share
കാ​യം​കു​ളം: കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ക​ൻ മ​രി​ച്ച​തി​ന് പി​ന്നാ​ലെ അ​മ്മ​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ മെ​ഹ​റു​ന്നീ​സ(48)​യെ​യാ​ണ് കാ​യം​കു​ള​ത്തെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മെ​ഹ​റു​ന്നീ​സ​യു​ടെ മ​ക​ൻ ബി​ന്യാ​മി​ൻ ക​ഴി​ഞ്ഞ ദി​വ​സം കാ​ന​ഡ​യി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ബി​ന്യാ​മി​ൻ. മ​ക​ന്‍റെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു മെ​ഹ​റു​ന്നീ​സ.

ഇ​ന്നു രാ​വി​ലെ 7.30ഓ​ടെ​യാ​ണ് മെ​ഹ​റു​ന്നീ​സ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ‘മ​ക​ന്‍ പോ​യി, ഇ​നി ജീ​വി​ച്ചി​രു​ന്നി​ട്ടു കാ​ര്യ​മി​ല്ല’ എ​ന്നു മെ​ഹ​റു​ന്നീ​സ പ​റ​ഞ്ഞി​രു​ന്ന​താ​യി ഇ​വ​രു​ടെ സു​ഹൃ​ത്ത് അ​റി​യി​ച്ചു.

ഇ​ള​യ മ​ക​നും ഭ​ര്‍​ത്താ​വും രാ​വി​ലെ പ​ള്ളി​യി​ല്‍ പോ​യ സ​മ​യ​ത്താ​ണ് ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി​യ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക്കു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​കാ​ര്‍​ക്കു വി​ട്ടു​ന​ല്‍​കും. അ​ഡ്വ. ഷ​ഫീ​ക് റ​ഹ്മാ​ൻ ആ​ണ് ഭ​ർ​ത്താ​വ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍