• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ഫാ​മി​ലി നെ​റ്റും ബാ​ങ്ക​റ്റും ശ​നി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ഫാ​മി​ലി നെ​റ്റും ബാ​ങ്ക​റ്റും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ത്ത​പ്പെ​ടു​ന്നു. ന്യൂ​യോ​ർ​ക്ക് എ​ൽ​മ​ണ്ടി​ൽ ഉ​ള്ള വി​ൻ​സെ​ന്‍റ് ഡി​പോ​ൾ സീ​റോ മ​ല​ങ്ക​ര കാ​ത്തോ​ലി​ക് പ​ള്ളി​യു​ടെ ഹാ​ളി​ൽ ആ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ഫോ​ർ ക​മ്യൂ​ണി​റ്റി അ​ഫൈ​ർ​സ് എ.​കെ. വി​ജ​യ​കൃ​ഷ്‌​ണ​ൻ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ഫാ​മി​ലി നൈ​റ്റി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, ഫൊ​ക്കാ​ന ട്രെ​ഷ​റ​ർ ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര എന്നിവരെ കൂ​ടാ​തെ ക​ലാ സം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

ബാ​ങ്ക​റ്റ് ഡി​ന്ന​റി​നോ​ടൊ​പ്പം ഡാ​ൻ​സ്, സം​ഗീ​ത സ​ന്ധ്യ, ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​ക്ക​പ്പെ​ടും.

എ​ല്ലാ​വ​രെ​യും ഫാ​മി​ലി നൈ​റ്റിലേക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നതായി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ്, സെ​ക്ര​ട്ട​റി സി​ബു ജേ​ക്ക​ബ്, ട്ര​ഷ​റ​ർ സ​ജു തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ​മാ​രാ​യ രാ​ജ് ഓ​ട്ടോ സെ​ന്‍റ​ർ, ബി​ഗ് ആ​പ്പി​ൾ കാ​ർ വാ​ഷ് എ​ന്നി​വ​രോ​ടൊ​പ്പം ഇ​വ​ന്‍റ് സ്പോ​ൺ​സ​റാ​യി ലാ​ഫി റി​യ​ൽ എ​സ്റ്റേ​റ്റ് ജോ​ർ​ജ് കൊ​ട്ടാ​രം, നോ​ർ​ത്ത് സ്റ്റാ​ർ റി​യ​ൽ എ​സ്റ്റേ​റ്റ് റോ​ബി വ​ര്ഗീ​സ്‌, ജോ​സ് ജേ​ക്ക​ബ് കാ​ഷ് ബ​യേ​ഴ്‌​സ്‌ ലോം​ഗ് ഐ​ല​ൻ​ഡ്, അ​ൽ സ​ബീ​ഹാ ഫി​ഷ് മാ​ർ​ക്ക​റ്റ്, നൈ​മ ക​മ്മി​റ്റി അം​ഗം ജെ​യ്സ​ൺ ജോ​സ​ഫ്, ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം അ​ജു ഉ​മ്മ​ൻ എ​ന്നി​വ​രാ​ണ്.

പ്ര​വേ​ശ​നം പാ​സു​മൂ​ലം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ്. പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​സ് ആ​യി ജേ​ക്ക​ബ് കു​രി​യ​ൻ, രാ​ജേ​ഷ് പു​ഷ്പ​രാ​ജ​ൻ, ബി​ബി​ൻ മാ​ത്യു, അ​നി​യ​ൻ മൂ​ല​യി​ൽ എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ലാ​ജി തോ​മ​സ്: 516 849 0368, സി​ബു ജേ​ക്ക​ബ്: 646 852 2302.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ