• Logo

Allied Publications

Americas
മേ​രി ഫി​ലി​പ്പ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി മേ​രി ഫി​ലി​പ്പ് മ​ത്സ​രി​ക്കു​ന്നു.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള ഈ ​പ്ര​മു​ഖ വ​നി​താ നേ​താ​വ് ഫൊ​ക്കാ​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യും റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​ർ, വി​മ​ൻ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, വി​മ​ൻ​സ് ഫോ​റം റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

സ​ജി​മോ​ൻ ആ​ന്‍റ​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​രി ഫി​ലി​പ്പ് മ​ത്സ​രി​ക്കു​ന്ന​ത്. മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക, പ്ര​സം​ഗി​ക, മ​ത​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ് ന്യൂ​യോ​ർ​ക്ക് കാ​ർ​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​യ മേ​രി ഫി​ലി​പ്പ്.

ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പ​ല ക​മ്മി​റ്റി​ക​ളി​ലും അം​ഗ​വും​മാ​യി​രു​ന്നു. ഒ​രു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​യ മേ​രി ഫി​ലി​പ്പ് ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സു​പ​രി​ചി​ത​യാ​ണ്.

കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ 50ാം വ​ർ​ഷ​ത്തെ സെ​ക്ര​ട്ട​റി​യാ​യി ന​ല്ല ഒ​രു പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കാ​ൻ മേ​രി ഫി​ലി​പ്പി​ന് ക​ഴി​ഞ്ഞു. ഈ ​അ​സോ​സി​യേ​ഷ​ന്‍റെെ പ​ല ഭാ​ര​വാ​ഹി​ത്വ​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ള്ള മേ​രി, ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്‌​ഠി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗം, ട്ര​സ്റ്റീ ചെ​യ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ള്ള മേ​രി ഡ​ബ്ല്യൂ​എം​സി​യു​ടെ ഇ​ല​ക്ഷ​ൻ ചെ​യ​ർ ആ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ന​സോ കൗ​ണ്ടി​യു​ടെ പ​ല അ​വാ​ർ​ഡു​ക​ളും നേ​ടി​യി​ട്ടു​ള്ള മേ​രി ഫി​ലി​പ്പ്, ഹെ​മ്പ്‌​സ്റ്റെ​ഡ് ടൗ​ണി​ന്‍റെ ബെ​സ്റ്റ് ക​മ്മ്യൂ​ണി​റ്റി അ​വാ​ർ​ഡും കേ​ര​ളാ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ന​ൽ​കി​യ ബെ​സ്റ്റ് ക​മ്യൂ​ണി​റ്റി അ​വാ​ർ​ഡ് മേ​രി നേ​ടു​ക​യു​ണ്ട​യി. ഫ്ലോ​റ​ൽ പാ​ർ​ക്ക് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി സെ​ക്ര​ട്ട​റി ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഭ​ർ​ത്താ​വ് ഫി​ലി​പ്പ് കു​ര്യ​ൻ, മ​ക്ക​ളാ​യ അ​ർ​പ്പ​ൻ ഫി​ലി​പ്പ്, അ​ർ​ച്ച​ന ഫി​ലി​പ്പ് എ​ന്നി​വ​രും ന്യൂ​യോ​ർ​ക്കി​ൽ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ണ്. ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡി​ലാ​ണ് മേ​രി താ​മ​സി​ക്കു​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍