• Logo

Allied Publications

Americas
ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റു മരിച്ചു
Share
ഒ​ഹായോ: ഇ​ന്ത്യ​ൻ ഗ​വേ​ഷ​കവി​ദ്യാ​ർ​ഥി അ​മേ​രി​ക്ക​യി​ലെ ഒ​ഹി​യോ​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. സി​ൻ​സി​നാ​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മോ​ളി​ക്യു​ലാ​ർ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ​ൽ ബ​യോ​ള​ജി​യി​ൽ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​ത്യ ആ​ഡ്‌​ലാ​ഖ(26) യാ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് കാ​റി​നു​ള്ളി​ൽ ഇ​രി​ക്ക​വെ അ​ജ്ഞാ​ത​ൻ ആ​ദി​ത്യ​ക്കു​നേ​രേ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം.

ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ആ​ദി​ത്യ ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​ക്കു കീ​ഴി​ലെ രാം​ജാ​സ് കോ​ള​ജി​ൽ​നി​ന്ന് 2018ൽ ​സു​വോ​ള​ജി​യി​ൽ ബി​രു​ദ​വും ന്യൂ​ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ​നി​ന്ന് 2020ൽ ​ഫി​സി​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി​യ​ശേ​ഷ​മാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍