• Logo

Allied Publications

Middle East & Gulf
‘കേ​ളി​ദി​നം’ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 23ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ആ​ക്റ്റിം​ഗ് സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് ഇ​ടി​ചാ​ണ്ടി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

2001 ജ​നു​വ​രി ഒന്നിന് ​രൂ​പം കൊ​ണ്ട കേ​ളി, ക​ഴി​ഞ്ഞ 23 വ​ർ​ഷം ​കൊ​ണ്ട് റി​യാ​ദി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, കാ​യി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ചവ​ച്ച​ത്.

മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന നി​ര​പ​രാ​ധി​ക​ളാ​യ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തും 31 വ​ർ​ഷ​ത്തോ​ളം നാ​ട്ടി​ൽ പോ​കാ​തെ അ​വ​ശ​നാ​യ കൊ​ല്ലം സ്വ​ദേ​ശി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തും ആ​യി​ര​ത്തി​ൽ​പ​രം യൂ​ണി​റ്റ് ര​ക്തം ദാ​നം ചെ​യ്ത് ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തും ഈ ​ഒ​രു വ​ർ​ഷ​ത്തെ ജീ​വ​കാ​ര​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളി​ൽ ചി​ല​ത് മാ​ത്രം.

കൂ​ടാ​തെ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പെ​ട്ട​വ​രെ ചേ​ർ​ത്തു പി​ടി​ച്ച് അ​ന്ന​മൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി "ഹൃ​ദ​യ പൂ​ർ​വ്വം കേ​ളി' പ​ദ്ധ​തി​യി​ലൂ​ടെ 40000 പേ​ർ​ക്ക്‌ ഇ​തി​നോ​ട​കം ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി. കേ​ളി ദി​നം കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ട​മാ​ക്കാ​നു​ള്ള വേ​ദി​യാ​ണ്.

പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ചു വെ​ക്ക​പ്പെ​ട്ട ക​ഴി​വി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​വ പ്ര​ക​ട​മാ​ക്കു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കു​ക​യു​മാ​ണ് കേ​ളി​ദി​ന​ത്തി​ന്‍റെ ല​ക്ഷ്യം. ബ​ത്ത ഇ​ഷാ​റ റെ​യി​ലി​ന​ടു​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഓ​ഫീ​സ് ഉ​ദ്‌​ഘാ​ട​ന​ച​ട​ങ്ങി​ൽ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി. ആ​ർ. സു​ബ്ര​മ​ണ്യ​ൻ, ഫി​റോ​സ് ത​യ്യി​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ജോ​സ​ഫ് ഷാ​ജി, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ റ​ഫീ​ക്ക് പാ​ല​ത്ത്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ മ​ധു ബാ​ലു​ശേ​രി സ്വാ​ഗ​ത​വും സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ സെ​ൻ ആ​ന്‍റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.